ഇത് രണ്ടുജീവികൾ തമ്മിലുള്ള സൗഹൃദമല്ല, ഒരു ജീവന്മരണ പോരാട്ടമാണ്

0
63

അപൂർവ്വചിത്രം

ചിത്രംപകർത്തിയത് Martin Le May എന്ന ഫോട്ടോഗ്രാഫർ (2015). ചിത്രം കാണുമ്പോൾ ഈ ജീവികൾ തമ്മിലുള്ള ഒരു സൗഹൃദ യാത്രയായി നമുക്ക് തോന്നാമെങ്കിലും യതാർത്ഥത്തിൽ ഇതൊരു ജീവൻ മരണ പോരാട്ടമാണ്. പറന്നു പോകുന്ന മരം കൊത്തിയെ ഒരു ചെറിയ ഇനത്തിൽപ്പെട്ട കീരി (weasel) തന്റെ ഭക്ഷണത്തിനായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വീണു കിട്ടിയ നിമിഷങ്ങൾ ആണ് Martin Le May അദ്ദേഹത്തിന്റെ കാമറയിൽ പകർത്തിയത്. കുറച്ചു സമയം അവർ ഇത്തരത്തിൽ സഞ്ചരിക്കുകയും ചെയ്തു.