ഒരിക്കലും കേരളം പോലൊരു നാട്ടിൽ പോലീസ് തലപ്പത്ത് വരാൻ പാടില്ലാത്ത ഒരുത്തനെ മനപ്പൂർവം പിടിച്ച് ലോ ആൻഡ് ഓർഡർ തലവൻ ആക്കിയത് സംഘിത്തലയാണ്

155
Masharsha I
ഏത് തരം തീവ്രവാദികളും പരിഷത്തിന്റെ കഴുത്തിലെ പുഴു പോലെയാണ് . അവസരം കിട്ടിയാൽ മൂർഖനാവും . കൊത്തുകയും ചെയ്യും . അത് ലോകം മുഴുവൻ കണ്ടിട്ടുണ്ട് . RSS എന്നൊരു സംഘടന 1948 ലെ കോൺഗ്രസ് ന്റെ നിരുത്തരവാദ സമീപനത്തിന്റെ അനന്തര ഫലമാണ് . നോക്കൂ വിവേകമുള്ള ഒരു ആഭ്യന്തര മന്ത്രിയും സെൻകുമാറിനെ ലോ ആൻഡ് ഓർഡർ ചുമതല ഏല്പിച്ചില്ല .ഇടതുപക്ഷം വന്നപ്പോഴൊക്കെ അയാളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റിവിട്ടു . ഒരിക്കലും കേരളം പോലൊരു നാട്ടിൽ പോലീസ് തലപ്പത്ത് വരാൻ പാടില്ലാത്ത ഒരുത്തനെ മനപ്പൂർവം പിടിച്ച് ലോ ആൻഡ് ഓർഡർ തലവൻ ആക്കിയത് സങ്കി തലയാണ് .
പിന്നീടുള്ളത് ചരിത്രം . ആ സെൻകുമാറിനെ എടുത്ത് പുറത്തിട്ട പിണറായിക്കെതിരെ സുപ്രീംകോടതിയിൽ കേസ് വാദിച്ചത് ലീഗ് നേതാവ് . പത്രങ്ങൾക്ക് മുന്നിൽ കുരച്ചത് സങ്കിതല . ഒടുവിൽ എന്തായി എന്ന് നമ്മൾ കണ്ടു . മുസ്ലിം വിഡ്ഢികളെ വീണ്ടും വിഡ്ഢികൾ ആക്കാൻ ആണെങ്കികും സങ്കിതലയൻ കരഞ്ഞു . അബദ്ധം പറ്റി പോയി മുതലാളി . ഇത്രേമൊക്കെ അടുത്തിട്ടും ഞാൻ അയാളുടെ സങ്കിതരം കണ്ടില്ലായിരുന്നു എന്നും പറഞ്ഞു കരിപുരണ്ട മീശ വിറപ്പിച്ച് കരഞ്ഞു കാണിച്ചു . ഇപ്പൊ ദേ നാലോട്ടിനു സുഡാപ്പികളെ വെള്ള പൂശുന്നതും ആ നാറികൾ തന്നെ . പരിഷത്തിന്റെ പുഴുവിനെ എടുത്തവർ കേരളക്കരയുടെ കഴുത്തിൽ വക്കുന്നു . സമ്മതിച്ചു കൊടുക്കരുത് കേരളമേ . കാക്കാ തീവ്രവാദികളുടെ സംഘടിത ഓരിയിടലിന് നിന്ന് കൊടുത്താൽ നാളെ സംഗികളും ഇവരും കൂടി നാട് കത്തിക്കും .
ബാലരാമപുരത്ത് സുഡാപ്പികളെ പോലീസ് പൊക്കി എന്നാണ് ഇപ്പൊ പിണറായിയുടെ ഇസ്ലാമോഫോബിക് തപ്പി നടക്കുന്നവർ കരയുന്നത് . പൗരത്വ അനുകൂല സമ്മേളനം നടത്താൻ ബിജെപി നിയമപരമായി നേടിയ അനുമതിയോടെ അവർ വിളിച്ച സമ്മേളനത്തിന്റെ മുന്നിൽ കൊണ്ടോയി ഒരു ബാനർ കെട്ടുക . അതും പ്രകോപനപരമായ ഉള്ളടക്കം ചേർത്തത് . വളരെ സെൻസിറ്റിവ് ആയ പ്രദേശമാണ് ബാലരാമപുരം . രണ്ടു വിഭാഗങ്ങൾക്കും ശക്തിയുള്ള സ്ഥലം . ഇടക്കിടക്ക് സംഘർഷങ്ങൾ ഉണ്ടാവുന്ന ഇടം .
വാട്‌സ്ആപ്പ് ഹർത്താൽ ഒക്കെ വിജയിക്കുന്ന അത്ര വിഡ്ഢികൾ ഉള്ള നാട് . നാട് കത്തിക്കാൻ ഇവന്റെയൊക്കെ തന്തക്ക് സ്ത്രീധനം കിട്ടിയതാണോ മനുഷ്യരെ നമ്മുടെ സ്വസ്ഥത .. ഈ നായ്ക്കൾക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം .കോൺഗ്രസ്  പല നാടകവും കളിക്കും വോട്ട് ഉറപ്പിക്കാൻ . അതുകഴിഞ്ഞാൽ തിരിഞ്ഞു നിന്ന് തുണി പൊക്കി കാണിച്ചിട്ട് പോകും . കണ്ടില്ലേ ജയിപ്പിച്ചു വിട്ട പത്തൊമ്പതെണ്ണം അണ്ണാക്കിൽ പഴം വിഴുങ്ങി ഇരിക്കുന്നത് .