മദീനയിലെ മസ്ജിദുന്നബവിയിലെ കുടകളുടെ പ്രത്യേകതകൾ

അറിവ് തേടുന്ന പാവം പ്രവാസി

മദീനയിലെ മസ്ജിദുന്നബവിയിലെ കുടകൾ വെയിലിൽ നിന്നും, മഴയിൽ നിന്നും, മഞ്ഞിൽ നിന്നും മദീനയിലെ മസ്ജിദുന്നബവിയിലെ ത്തുന്ന വിശ്വാസികളെ സംരക്ഷിക്കുന്നതിൽ പള്ളി മുറ്റത്തെ ഭീമൻ കുടകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.പള്ളി മുറ്റത്ത് ആരാധനകൾ നിർവ്വഹിക്കാനും വിശ്രമിക്കാനും മറ്റും ഏത് കാലാവസ്ഥയിലും കുടകൾ ഉള്ളതിനാൽ വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. ഓട്ടോമാറ്റിക് ആയി അടക്കുക യും, തുറക്കുകയും ചെയ്യുന്നവയാണു കുടകളെല്ലാം.മസ്ജിദുന്നബവിയുടെ മുറ്റത്ത് മാത്രമുള്ള കുടകൾ 250 എണ്ണമാണ്. പള്ളിക്കുള്ളിൽ 12 കുടകൾ വേറെയുമുണ്ട്. തുറന്ന സമയത്ത് 15.3 മീറ്റർ നീളമുള്ള കുട അടച്ചാൽ നീളം 21 മീറ്റർ ആണ് . തുറക്കുന്ന സമയത്ത് മേലാപ്പിൻ്റെ അളവ് 25.5X25.5 മീറ്ററും ഒരു കുടയുടെ ഭാരം 40 ടണ്ണുമാണു. രണ്ടേക്കാ ൽ ലക്ഷത്തിലധികം വിശ്വാസികൾക്ക് ഭീമൻ കുടകൾ ഉപകാരപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

**

You May Also Like

2017 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഗ്യാലക്സി ക്ലസ്റ്ററാണ് ‘സരസ്വതി’

Sabu Jose സരസ്വതി 2017 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഗ്യാലക്സി ക്ലസ്റ്ററാണ് സരസ്വതി.…

കാറില്‍ എയര്‍ബാഗുണ്ടെങ്കില്‍ ചെയ്യരുത് ഈ ആറു കാര്യങ്ങൾ

കാറില്‍ എയര്‍ബാഗുണ്ടെങ്കില്‍ ചെയ്യരുത് ഈ ആറു കാര്യങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി 👉ഇന്നു വിപണിയിലെത്തുന്ന…

1913-ലെ മഹത്തായ ഉൽക്ക ഘോഷയാത്ര

1913-ലെ മഹത്തായ ഉൽക്ക ഘോഷയാത്ര Sreekala Prasad 1913 ഫെബ്രുവരി 9-ന് രാത്രി, വടക്കുകിഴക്കൻ യുണൈറ്റഡ്…

വർഷത്തിൽ നാല് സീസണുകൾ ആണ് സാധാരണയുള്ളത്, എന്നാൽ ജാപ്പനീസ് കലണ്ടറിൽ 72 സീസണുകൾ ഉണ്ട്, കാരണമെന്ത് ?

ജപ്പാനിലെ 72 സീസണുകൾ Sreekala Prasad വർഷത്തിലെ നാല് സീസണുകൾ – വസന്തം, വേനൽക്കാലം, ശരത്കാലം,…