റോജയിലെ നേപ്പാൾ ഷോട്ട് യോദ്ധയിൽ ഉപയോഗിച്ച കഥ. ഉറുമിയിലെ വാട്ടർ സ്ക്രീൻ സീനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ബഹുബലിയിലെ പ്രധാന പ്രണയരംഗത്ത് അത് ഉപയോഗിച്ച രാജമൗലിയുടെ കഥ. ഇരുവറിലെ ടോപ് ആംഗിൾ ഷോട്ട് യാതൊരു സാങ്കേതികവിദ്യയുടെയും സഹായമില്ലാതെ പകർത്തിയ കഥ.മോഹൻലാൽ എന്ന സംവിധായകന്റെ സ്വപ്നത്തിന്റെ കഥ.ഒരു അഭിമുഖം പ്രിയപ്പെട്ടതാവുന്നത് ചോദ്യങ്ങളും ഉത്തരങ്ങളും ഒരുപോലെ genuine ആയി മാറുമ്പോൾ ആണ്.. മനീഷ് നാരായണൻ ഇന്റർവ്യൂ ആവേശത്തോടെ കണ്ട് തീർക്കുന്നതിനും കാരണം അതാണ്.നാളുകൾക്കു ശേഷം ആ ഒരു വൈബ് ആദ്യമായ് ലഭിച്ച അഭിമുഖം.. സന്തോഷ്‌ ശിവൻ എന്ന ലെജൻഡിനെ എത്രയും comfortable ആക്കാമോ അത്രയും comfort ആക്കി കൃത്യമായ ആസ്വാദ്യകരമായ ചോദ്യങ്ങൾ.. ഉത്തരങ്ങൾക്കുള്ള റിയാക്ഷനുകൾ. ബഹുമാനം തോന്നിക്കുന്ന അവതരണ ശൈലി..
ആർ ജെ ശാലിനി എന്ന അവതാരകയ്ക്ക് കയ്യടിച്ചേ മതിയാകു. സിനിമപ്രേമികൾ മിസ്സ്‌ ആക്കാൻ പാടില്ലാത്ത അഭിമുഖം.

**

You May Also Like

രാഘവച്ചേട്ടന് അന്‍പതുറുപ്പിക – കഥ

മെയിന്‍ റോഡില്‍ നിന്ന് വടക്കോട്ടുള്ള റോഡിലേയ്ക്കു തിരിഞ്ഞ് കിഴക്കേ അരികു പറ്റി നടന്നു. പടിഞ്ഞാറേ അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിയ്ക്കുന്നു. വിവിധ വലിപ്പങ്ങളിലുള്ളവ. എല്ലാവാഹനങ്ങളിലും മണലുണ്ട്. അനധികൃതമായി കടത്തി വന്ന മണലായിരിയ്ക്കണം‍ .

തൂണുകള്‍

ആധുനിക ജാലകത്തിലൂടെ ദൂരെ വരിവരിയായി കെട്ടിപ്പൊക്കിയ ആഡംബര സൗധങ്ങള്‍ നോക്കി കാപ്പെചീനോ നുനയുകയായിരുന്നു അയാള്‍ .. “പിതാവ് മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. നമ്മളിനിയും നാട്ടില്‍ പോയില്ലെങ്കില്‍ മോശമല്ലേ? ആളുകള്‍ എന്ത് വിചാരിക്കും?” ഭാര്യ അയാളെ ഓര്‍മിപ്പിച്ചു..” കോണ്‍ഫറന്‍സ് ഒന്ന് കഴിയാന്‍ കാത്തിരിക്കയായിരുന്നു..നാളെ നമുക്ക് പോകാം” അയാള്‍ നീരസമാണോ എന്ന് മനസ്സിലാകാത്ത ഭാവത്തില്‍ പറഞ്ഞു. തന്റെ ജീവിതത്തിരക്കുകളൊക്കെ മാറ്റിവച്ചു അവര്‍ നാട്ടിലേക്ക് അടുത്ത ദിവസം പുറപ്പെട്ടു..

ഒരു ബള്‍ബിന്‍റെ ആത്മകഥ – അഥവാ നമ്മുടെയൊക്കെ ജീവിതം

ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക്‌ കുഞ്ഞുമോന്‍ എന്ന് വിളിക്കാം.

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

തയ്യാറാക്കിയത് രാജേഷ് ശിവ Sreekumar Kavil കഥയെഴുതി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് രഥം. ഇതൊരു…