സ്വയംഭോഗത്തെപ്പറ്റി ചില കാര്യങ്ങൾ നോക്കാം.

shanmubeena

മനുഷ്യരിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം. ലൈംഗികമായ ഉണർവുണ്ടാകുമ്പോൾ സ്വയംഭോഗം ചെയ്യുന്നത് ലൈംഗിക സംതൃപ്തി നൽകുന്നു. ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ സെക്സ് ടോയ്‌സ് ഉപയോഗിച്ചോ മറ്റു വസ്തുക്കൾ ഉപയോഗിച്ചോ സ്വയം ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം. പങ്കാളിയിൽ നിന്ന് രതിമൂർച്ച ലഭിക്കാത്തവർക്ക് പോലും ഇതിലൂടെ രതിമൂർച്ചയിൽ എത്തുവാൻ കഴിയും. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കാണുന്നത് സാധാരണമായിരുന്നു. ഇത് തികച്ചും അശാസ്ത്രീയമാണ്. ഇന്ന് സർവ്വസാധാരണവും, നൈസർഗ്ഗികവും, ആരോഗ്യകരവും, സുഖകരവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ആധുനികശാസ്ത്രം കണക്കാക്കുന്നുള്ളൂ.

പലർക്കും പ്രേത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ സ്വയംഭോഗത്തിനെതിരെ വളരെ തെറ്റായ ചിന്താരീതികള്‍ ഉണ്ട്. യഥാര്‍ഥത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്വയംഭോഗം ഗുണം ചെയ്യുന്നത് സ്ത്രീകളിലാണ്. കൂടുതല്‍ ആലങ്കാരികമായി പറഞ്ഞാല്‍ സ്വയംഭോഗം സ്ത്രീകള്‍ക്ക് നല്‍കുന്നത് പരമമായ ആനന്ദമാണ്. സ്ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ സ്വയംഭോഗം സഹായിക്കും. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ശക്തമായ ലൈംഗിക അനുഭൂതിയാകും നല്‍കുക. അവ മാനസികമായ പിരിമുറുക്കം അകറ്റുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. ടെന്‍ഷന്‍ ഫ്രീ ടൂളാണ് സ്വയംഭോഗമെന്ന് പറയാം.

സ്വയംഭോഗം ചെയ്യുന്ന സമയത്ത് രതിഭാവനകളിൽ മുഴുകുന്നതും സാധാരണമാണ്. അതിനാൽ അത് മാനസികമായ ഒരു പ്രവർത്തി കൂടിയാണ്. സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി ആധുനിക വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല… എന്നാൽ ഒരുപാട് ഗുണങ്ങൾ ഉണ്ട് താനും… എന്നിരുന്നാലും അമിതമായാൽ അമൃതും വിഷം എന്നത് പോലെ അധികം ആവാതെ ശ്രെദ്ധിക്കുക.. കൗമാരക്കാർ, ലൈംഗികപങ്കാളിയില്ലാത്തവർ, വിധവകൾ, അവിവാഹിതർ, വൃദ്ധർ തുടങ്ങിയ ഏത് പ്രായത്തിൽ ഉള്ള ആളുകൾക്കും പങ്കാളിയിൽ സംതൃപ്തി ലഭിക്കാത്ത വിവാഹിതർക്കും സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. മധ്യവയസ് പിന്നിട്ട പുരുഷന്മാരിൽ പ്രൊസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് സ്വയംഭോഗവും സ്ഖലനവും ഗുണകരമാണ് എന്ന് ശാസ്ത്രം തെളിയിക്കുന്നു. മാസത്തിൽ 21 തവണയിലേറെ സ്ഖലിക്കുന്ന പുരുഷന്മാരിൽ പ്രൊസ്ട്രേറ്റ് കാൻസർ സാധ്യത കുറവാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. പല ആളുകളും നിത്യേന ഉണ്ടാകുന്ന മാനസികസമ്മർദ്ദം ലഘൂകരിക്കാനും നല്ല ഉറക്കം ലഭിക്കുവാനും സ്വയംഭോഗം ചെയ്യാറുണ്ട്.

ആവർത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക, കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക, പോൺ അഡിക്ഷൻ എന്നിങ്ങനെയുള്ളവ അധികമായ സ്വയംഭോഗം മൂലം വന്നേക്കാം… എന്നാൽ മിതമായ സ്വയംഭോഗം നൽകുന്ന ചില ഗുണങ്ങൾ നോക്കാം

സ്വന്തം ശരീരത്തെയും, ലൈംഗിക ആസ്വാദനശേഷിയേയും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു.

സ്വയംഭോഗവും ലൈംഗികതയും തലച്ചോറിലെ എൻഡോർഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സെക്‌സ് സമ്മർദ്ദവുമായി ബന്ധപ്പെട്ട കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവും കുറയ്ക്കുന്നു.

രതിമൂർച്ച കൈവരിക്കാൻ സഹായകരമാകുന്നു.
വികാരങ്ങളെ നിയന്ത്രണത്തിലാക്കുന്നു.
ലൈംഗിക പങ്കാളികൾ ഇല്ലാത്തവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഓക്സിടോസിൻ, പ്രോലാക്റ്റിൻ തുടങ്ങിയ രാസവസ്തുക്കളുടെ സ്ഖലന സമയത്തെ ഉത്പാദനം ഉത്തേജിപ്പിക്കുന്നു. ഇവ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

സ്വയംഭോഗം പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു.
പ്രൊസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനും ഹൃദയാഘാത്തിനുള്ള പ്രതിരോധമായിട്ടും സ്ത്രീകളിലെ സ്വയംഭോഗം കരുതാം.

സ്വയംഭോഗവും രതിമൂർച്ഛയും പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്വയംഭോഗം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് ലൈംഗികാവയവങ്ങൾ ശരിയായി പ്രവർത്തിക്കുന്നു.

ബീജോത്പാദനം മെച്ചപ്പെടുത്തുന്നു
സ്ത്രീകളിൽ യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തയോട്ടം വർധിപ്പിക്കുന്നു.
സ്വയംഭോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്. ലൈംഗികതയുടെ അഭാവം (മാസത്തിലൊരിക്കലോ അതിൽ കുറവോ) ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

സ്വയംഭോഗം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൈകളും ലൈംഗികവയവങ്ങളും വൃത്തിയായി സൂക്ഷിക്കുക സ്വയംഭോഗം ചെയ്യുന്നതിന് മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

കൈകളിലെ നഖങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം, പ്രെത്യേകിച്ച് സ്ത്രീകൾ, ലൈംഗിക അവയവങ്ങളിലെ തൊലി വളരെ നേർത്തതാണ്… അതിനാൽ പോറലും മുറിവും നഖങ്ങളാൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്

Lubricates ഉപയോഗിച്ച് ചെയ്യുന്നതാണ് എപ്പോഴും നല്ലത്,കൈകളുടെ അല്ലെങ്കിൽ ഉപയോഗിക്കുന്ന വസ്തുവിന്റെ ഉരസൽ ആയാസരഹിതമാക്കാനും വേദന ഒഴിവാക്കാനും ലൂബ്രിക്കന്റ്സ് സഹായിക്കും.

അവിവാഹിതരായ സ്ത്രീകൾ വിരലോ മറ്റുവസ്തുക്കളോ ഉള്ളിലേക്ക് കടത്തുന്നത് കന്യാചർമ്മം പൊട്ടിപ്പോകാൻ ഇടയാക്കിയേക്കും…

സ്വയംഭോഗം പ്രൈവസി ഉറപ്പ് വരുത്തി സ്വന്തം റൂമിലോ ബാത്‌റൂമിലോ ചെയ്യാവുന്നതാണ്. പങ്കാളികൾക്ക് മുന്നിൽ ചെയ്യുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കും… എന്നാൽ പബ്ലിക് ആയി സ്വയംഭോഗം ചെയ്യരുത് നിങ്ങൾക്ക് പ്രശ്നമില്ലെങ്കിലും മറ്റുള്ളവർക്ക് അത് അലോസരമുണ്ടാക്കും.

ലൈംഗിക ഉത്തേജനം ഉണ്ടാകുവാനും രതിമൂർച്ചയിൽ വേഗം എത്തുവാനും പോൺ വീഡിയോസ് കാണുകയോ അഡൾട് കഥകൾ വായിക്കുകയുയോ പങ്കാളിയുമായി വീഡിയോ/ഓഡിയോ കാളിൽ ചേരുകയോ സ്വയം മനസ്സിൽ ലൈംഗികമായി ചിന്തിക്കുകയോ ആവാം

ചെയ്യാവുന്ന രീതികൾ

സ്ത്രീകൾക്ക്

യോനീ ദളങ്ങളെയും കൃസരിയെയും വിരലുകൾ ഉരച്ചും അല്പം മർദ്ദം ഏൽപ്പിച്ചും രതിമൂർച്ചയിൽ എത്തുന്ന രീതി കോമൺ ആണ്… ഈ രീതി വേഗം രതിമൂർച്ചയിൽ എന്തുവാനും സഹായിക്കാറുണ്ട്… കൃസരി വളരെ സംവേദന ക്ഷമതയുള്ളൊരു ലൈംഗിക അവയവം ആണ്.. വിരലുകളിൽ അല്പം ലൂബ്രിക്കന്റ്സ് പുരട്ടിയാൽ നല്ലതാണ്… ഇരുന്നു കൊണ്ടോ നിന്നു കൊണ്ടോ കിടന്നു കൊണ്ടോ ഇത് ചെയ്യാവുന്നതാണ്… കാലുകൾ അല്പം വിടർത്തി വിരലുകളാൽ യോനീ ദളങ്ങളിൽ തടവുകയും കൃസരിയിൽ മെല്ലെ തിരുമ്മുകയും ആവാം… കൃസറിക്കു മേലെ വട്ടത്തിൽ വിരൽ ചലിപ്പിക്കുന്നതും വിരലുകൾക്കിടയിൽ കൃസരി അമർത്തുന്നതും നല്ല അനുഭൂതി നൽകും. ഒരു കൈയാൽ കൃസരിയും യോനിയും തഴുകുമ്പോൾ മറുകയ്യാൽ മാറിടമോ മുഖമോ കഴുത്തോ വയറൊ ഒക്കെ തടവുന്നതും നല്ലതാണ്.

യോനിക്കുള്ളിൽ വിരലോ സെക്സ് ടോയ്‌സോ ചില പച്ചക്കറികളോ മറ്റുവസ്തുക്കളോ കയറ്റി ചലിപ്പിക്കുന്നതാണ് മറ്റൊരു രീതി… കൃസരി തഴുകി അതിന്റെ തുടർച്ചയായും ഇത് ചെയ്യാവുന്നതാണ്.. കയറ്റുന്ന വസ്തുക്കളിൽ ലൂബ്രിക്കന്റ്സ് പുരട്ടിയാൽ നല്ലത്.. ക്യാരറ്റ്, വഴുതന പോലുള്ള പച്ചക്കറികലാണെങ്കിൽ നന്നായി കഴുകി വൃത്തിയാക്കുകയും അഴുകിയിട്ടില്ലാന്ന് ഉറപ്പ് വരുത്തുകയും വേണം… അല്ലെങ്കിൽ ഇൻഫെക്ഷൻ വന്നേക്കാം. അധികം വലിപ്പമുള്ള സാധനങ്ങൾ കടത്താതിരിക്കുന്നതാണ് നല്ലത്. കയറ്റിയ വസ്തു അല്ലെങ്കിൽ വിരൽ ലിംഗം യോനിക്കുള്ളിൽ ചലിപ്പിക്കുന്നത് പോലെ മുന്നോട്ടും പിന്നോട്ടും ആവശ്യമുള്ള വേഗതയിൽ ചലിപ്പിച്ച് രതിമൂർച്ചയിലേക്കെത്താം

G-spot- വിരൽ കടത്തിയുള്ള സ്വയംഭോഗം ചെയ്യുമ്പോൾ g-സ്പോട്ടിൽ മർദ്ദനം ഏൽപ്പിക്കുന്നത് കൂടുതൽ സുഖകരവും ശക്തവുമായ രതിമൂർച്ചയ്ക്ക് കാരണമാകുന്നു. യോനിക്കുള്ളിലായി മുൻഭാഗത്ത് രണ്ട് രണ്ടര ഉള്ളിലായാണ് g-സ്പോട് കാണപ്പെടുന്നത്. ലൈംഗിമായി ഉത്തെചിതമാകുമ്പോൾ മാത്രമാണ് ഇത് തിരിച്ചറിയാൻ കഴിയുന്നത്. കൈവിരലുകൾ കൊണ്ട് പരതിയാൽ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും. ജി-സ്പോട്ട് വിരലുകളാൽ പ്രേത്യേക രീതിയിൽ ചലിപ്പിക്കുകയാണ് വേണ്ടത്.. അങ്ങനെ ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് ഒഴിഞ്ഞുപോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനുസരിച്ച് ക്രമേണ രതിമൂർച്ഛയിലെത്തുകയും ചെയ്യും. ഇത് ചിലരിൽ സ്‌ക്വിർട്ടിങ് ഓർഗാസം ഉണ്ടാക്കുകയും ചെയ്യും.

പില്ലോ അല്ലെങ്കിൽ ബെഡിലെ കട്ടിയുള്ള ഭാഗങ്ങളിൽ യോനിയും കൃസരിയും വരുന്ന ഭാഗം ഉരച്ച് രതിമൂർച്ചയിലേക്ക് എത്തുന്നതാണ് മറ്റൊരു രീതി. ആവശ്യം അനുസരിച്ച് മർദ്ദം കൂട്ടിയോ കുറച്ചോ ഉരയ്ക്കാമെങ്കിലും അമിതമായി മർദ്ദനം ഏൽപ്പിക്കാതിരിക്കാൻ ശ്രെമിക്കുക. പില്ലോയ്ക്ക്‌ മുകളിൽ കയറിയോ കാലുകൾക്കിടയിൽ പില്ലോ അമർത്തി കിടന്നോ ഒക്കെ ചെയ്യാവുന്നതാണ്.
*യോനിയിലും കൃസരിയിലും വെള്ളം ചീറ്റിയുള്ള രീതി… ചലിപ്പിക്കാവുന്ന ഷവർ പോലുള്ളവയിൽ നിന്ന് വെള്ളം ശക്തിയായി യോനിയിലും കൃസരിയിലും തെറിപ്പിക്കുന്നതും ഒപ്പം ലൈംഗിക ചിന്തയിൽ മുഴുകുന്നതും രതിമൂർച്ചയിൽ എത്തുവാൻ സഹായകമാണ്

അപൂർവ്വം ചിലർ മലധ്വാരം വഴിയുള്ള സ്വയംഭോഗത്തിൽ സംതൃപ്തി കണ്ടെത്താറുണ്ട്. യോനിക്ക് പകരം മലധ്വാരത്തിൽ സെക്സ് ടോയ്‌സോ വിരലോ കടത്തി ഉത്തേജനം നടത്തുന്ന രീതിയാണിത്. ഇൻഫെക്ഷൻ സാധ്യത അധികമായതിനാൽ ഉപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ലൂബ്രിക്കേറ്സും നന്നായി ഉപയോഗിക്കേണ്ടത് ആവശ്യമാണ്‌.

ചിലർക്ക് ലൈംഗികമായ ചിന്തകളും മാറിടത്തിലോ മറ്റോ ഉള്ള ഉത്തേജനവും മാത്രം കൊണ്ട് തന്നെ രതിമൂർച്ചയിൽ എത്താൻ കഴിയും.

പുരുഷന്മാർക്ക്

ലിംഗാഗ്ര ചർമം മുൻപോട്ടും പിൻപൊട്ടും ചലിപ്പിച് ശുക്ല വിസർജനത്തിലേക്ക് എത്തിക്കുന്നതാണ് സാധാരണ രീതി. ഇങ്ങനെ ചെയ്യുമ്പോൾ എണ്ണയോ മറ്റേതെങ്കിലും ലൂബ്രിക്കേൻറ് ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാതെ അധികം സമയം ചെയ്യുമ്പോൾ ലിംഗത്തിലെ തൊലി ചിലപ്പോൾ ഉരഞ്ഞു പൊട്ടുവാൻ സാധ്യതയുണ്ട്.

ലിംഗം ബെഡിലോ പില്ലോയിലോ മറ്റോ ചേർത്തുരയ്ക്കുന്നതാണ് മറ്റൊരു രീതി… കട്ടിയുള്ള പ്രതലങ്ങളിൽ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അത്യാവശ്യം സോഫ്റ്റ്‌ ആയ പ്രതലം ആയാൽ നല്ലത്.

യോനിയുടെ സാമ്യതയുള്ള സെക്സ് ടോയ്‌സിനുള്ളിൽ ലിംഗം ചലിപ്പിച്ച് ഓർഗാസം നേടുന്നത് മറ്റൊരു രീതി. പ്ലാസ്റ്റിക് കപ്പിനുള്ളിൽ സോഫ്റ്റ്‌ വസ്തുക്കൾ നിറച്ച് സെക്സ് ടോയ്‌സ് സ്വന്തമായി നിർമ്മിക്കാവുന്നതുമാണ്.

Male G-സ്പോട് അഥവാ പ്രൊസ്റ്റേറ്റ് സ്റ്റിമുലേഷൻ – അധികം പേർക്ക് ഇതറിയാൻ സാധ്യതയില്ല. പുരുഷന്മാർക്കും ഒരു g-സ്പോട് ഉണ്ട് സ്വയം ചെയ്യാൻ അല്പം ബുദ്ധിമുട്ട് ആയിരിക്കും. അതിനാൽ പങ്കാളികൾ ഉള്ളവർക്ക് അവരുടെ സഹായത്താൽ നല്ലൊരു രതിമൂർച്ച ലഭിക്കാൻ ഇത് സഹായകമാണ്.. മലധ്വാരത്തിനുള്ളിൽ ഏകദേശം രണ്ടിഞ്ച് ഉള്ളിലായാണ് ഈ സ്പോട്.. ചിലർക്ക് മലവിസർജ്ജന സമയം ലിംഗ ഉദ്ധാരണവും മൂത്ര തുള്ളികൾ പോകുവാനും ഉള്ള കാരണം ഈ സ്പോട്ടിൽ മർദ്ദം ഏൽക്കുന്നതാണ്. വിരലുകളാൽ ഇവിടെ മർദ്ദം ഏൽപ്പിക്കുന്നത് ശക്തമായ രതിമൂർച്ചയിലേക്ക് നയിക്കുന്നു.

Leave a Reply
You May Also Like

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

vinay ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും ഓറൽ സെക്സ് എന്ന വാക്കിന് മലയാളി നൽകിയ പേരുകൾ…

യോനിയുടെ രുചിയെന്ത് ?

സ്ത്രീയുടെ ജനനേന്ദ്രിയത്തെ മറ്റൊരാൾ തന്റെ വായ, ചുണ്ട്, നാക്ക് എന്നിവ മൂലം ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനെയാണ്‌ യോനീപാനം…

പലരും അജ്ഞതകൊണ്ടും അറപ്പു കൊണ്ടും അത്‌ ഒഴിവാക്കന്നവരാണ്‌, വദന സുരതത്തെ കാമശാസ്‌ത്രം വിലക്കിയിട്ടില്ല

ലൈംഗികതയെന്നാൽ കുട്ടികളെ സൃഷ്ടിക്കാനും തല്ക്കാല സുഖം നേടാൻ ഉള്ള ഒരു കലയല്ല മഹി കൃഷ്ണ സംഭോഗം…

പങ്കാളിക്ക് സമ്മാനിക്കാം 16 തരം ചുംബനങ്ങൾ

സെക്‌സിന് ലഹരികൂട്ടുന്ന ഉത്തേജകമാണ് ചുംബനം. സംഭോഗ വേളയില്‍ ഭൂരിപക്ഷം സ്ത്രീകളും ചുംബനത്തിനായി കൊതിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍…