മാട്രിക്സ് സിനിമയിലെത് പോലുള്ള സ്പെഷ്യല്‍ ഇഫക്ട്സിന് ഇനി അധികം ചെലവ് വേണ്ട !
മാട്രിക്സ് സിനിമയിലെ സ്പെഷ്യല്‍ ഇഫക്ട്സ് കണ്ടിട്ട് നമ്മളില്‍ പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്ങിനെയാണ് ഇങ്ങനെ ഇഫക്ട്സുകള്‍ നല്‍കിയതെന്ന് നമ്മളില്‍ പലര്‍ക്കും ഇപ്പൊഴും അറിയുകയുണ്ടാവില്ല. എന്നാല്‍ ചില ക്യാമറ ട്രിക്കുകളും ചില്ലറ തരികിടകളും കയ്യിലുണ്ടെങ്കില്‍ ആര്‍ക്കും അത്തരമൊരു സംഭവം സ്വയം നിര്‍മ്മിക്കാം. കണ്ടു നോക്കൂ ഈ വീഡിയോ
123 total views, 1 views today

124 total views, 2 views today

Continue Reading