പിണറായി വിജയൻറെ വിദേശ പര്യടനത്തെ വിമർശിക്കുന്ന മാധ്യമങ്ങൾ

153

Selton Dsouza

പിണറായി വിജയൻറെ വിദേശ പര്യടനത്തെ വിമർശിക്കുന്ന മാധ്യമങ്ങൾ ,

കഴിഞ്ഞ ആറ് വർഷം കൊണ്ടു 56 വിദേശ പര്യടനം നടത്തി 60 രാജ്യങ്ങൾ സന്ദർശിച്ചു രാജ്യത്തിൻറെ എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളെയും സ്വകാര്യ വൽക്കരിയിക്കുന്ന കേന്ദ്രാ നയത്തിനെതിരെ മൗനം പാലിയിക്കുകയാണ് . ആറ് വർഷത്തിനിടയിൽ ഇൻഡ്യയുടെ ധനകാര്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ വളർച്ച നിരക്കായി മാറി 4.5 % ആയി കുറഞ്ഞു .

UDF ലെ 8 Ex ministers ഉൾപെടെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമടക്കം 11 വിജിലൻസ് കേസ് നേരിടുന്നത് പോലെയും Ex minister M K മുനീർ 33 തവണ വിദേശ പര്യടനം നടത്തിയതുപോലെയും
പത്രക്കാരുടെ തോളത്തു തട്ടി അവരെ നോക്കി ചിരിച്ചു കണ്ണിറുക്കി കാണിച്ചതുപോലെയും മാധ്യമ മുതലാളിമാർക്കും പത്രപ്രവർത്തകർക്കും വിരുന്നു നൽകിയതുപോലെയും പിണറായി വിജയനും ഭരിയ്ക്കുമെന്നാണോ മാധ്യമങ്ങളും കരുതിയിരുന്നത് ?

UAE യിൽ നിന്നും Abu Dhabi Investment Authority ( ADIA ) 6400 കോടിയും ജപ്പാനിൽ നിന്നും അധിക നിക്ഷേപമായി 200 കോടി രൂപയും കേരളത്തിൽ മുതൽ മുടക്കും . ജപ്പാനിലെ Nissan Motors & Toshiba കമ്പനിയും കേരളത്തിൽ നിക്ഷേപം നടത്തും . ജപ്പാനിലെ shimane യൂണിവേഴ്സിറ്റി നമ്മുടെ കുസാറ്റുമായി ചേർന്നു 6 years Degree Course കൾ നടത്തും.

വയനാട് ചുരത്തിൽ കൂടി കേബിൾ കാർ , കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സെമി ഹൈ സ്പീഡ് റയിൽവേ പാത, കേരളത്തിൻറെ സ്വന്തം laptop & internet ഈ പദ്ധതികൾ സർക്കാരിൻറെ പണിപ്പുരയിലാണ്. Kerala Bank ന് High court അനുവാദം നൽകിയതും
കോഴിക്കോട് കല്ലുവെട്ടാൻ കടവ് കോളനി നിവാസികൾക്ക്‌ ഫ്ലാറ്റ് സമുച്ചയം , 400 K V മെഗാ വാട്ട് കൊച്ചി ഇടമൺ പവർ ഹൈവേ , 45, 000 ക്ലാസ്സ്‌ മുറികൾ Hi Tech , സെൻട്രൽ ഗവണ്മെന്റ് സ്വകാര്യ മേഖല യിൽ മാറ്റി വച്ചാ Hindustan News Print Factory സർക്കാർ ഏറ്റെടുത്തതും ഈ സർക്കാരിൻറെ പ്രധാന നേട്ടങ്ങളാണ് .