വലിയൊരു ഇടവേളയ്ക്കു ശേഷം ആണ് മീരാജാസ്മിൻ അഭിനയരംഗത്തേയ്ക്കു വീണ്ടും വന്നത്. സത്യൻ അന്തിക്കാടിന്റെ മകൾ ആണ് മീരയുടെ തിരിച്ചുവരവ് ചിത്രം. സമ്മിശ്രാഭിപ്രായം നേടിയ ചിത്രത്തിലെ നായകൻ ജയറാം ആയിരുന്നു. ഇപ്പോൾ മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രം ക്വീൻ എലിസബത്ത് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് സമ്മിശ്രാഭിപ്രായം എങ്കിലും മീരയുടെ പ്രകടനം പ്രശംസിക്കപ്പെടുന്നുണ്ട്.

ഇപ്പോള്‍ വൈറലാവുന്നത് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം കണ്ടതിനു ശേഷം മോഹൻലാലിനെ കുറിച്ച് മീര പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ് എന്നും ലാലേട്ടൻ സിനിമ മലയാള സിനിമയുടെയും ഇന്ത്യയുടെയും ഒക്കെ അഭിമാനമാണ് എന്നുമായിരുന്നു മീരാ ജാസ്മിൻ പറഞ്ഞിരുന്നത്. വളരെ ടച്ചിംഗ് ആയ സിനിമയാണ് സ്ത്രീകളോടുള്ള ഒരു ഇമോഷന്‍ അങ്ങനെ എന്തൊക്കയോ ആണ് താരം പറയുന്നത്.

എന്നാൽ താരം ഇക്കാര്യം പറഞ്ഞ സമയത്ത് ചെറിയൊരു കുഴച്ചിൽ സൗണ്ടിൽ വരുന്നുണ്ടായിരുന്നു. താരം പരയുനന്‍ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത ഇല്ല. ഇത് മനസ്സിലാക്കിയ പലരും വളരെ മോശം കമന്റുകൾ ആണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് നൽകുന്നത്.

മദ്യപിച്ചിട്ടാണോ മീര സംസാരിക്കുന്നത് എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ് കുടിച്ചത് എന്നും ബ്രാൻഡിന്റെ പേര് പറഞ്ഞു തരുമോ എന്നുമൊക്കെ പലരും കമന്റുകളിലൂടെ ചോദിക്കുകയും ചെയ്യുന്നുണ്ട് വളരെ മോശമായി തരത്തിലുള്ള സൈബർബുള്ളിങ് ആണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്.എന്നാൽ ഇതിനെതിരെ ഇതുവരെയും മീര പ്രതികരിക്കുകയും ചെയ്തിട്ടില്ല

You May Also Like

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെല്‍വൻ’ ഇന്നലെ ലോകമെമ്പാടും റിലീസ് ചെയ്തിരുന്നു. ചിത്രം മികച്ച കളക്ഷനാണ്…

നിവിൻ പോളി-റാം ചിത്രം ‘യേഴ് കടൽ യേഴ് മലൈ’ ! ഗ്ലിംപ്സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും

നിവിൻ പോളി-റാം ചിത്രം ‘യേഴ് കടൽ യേഴ് മലൈ’ ! ഗ്ലിംപ്സ് വീഡിയോ ജനുവരി 2ന്…

എല്ലാം കൊണ്ടും നിങ്ങളിലെ ക്രൈം ത്രില്ലർ പ്രേമിയെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്

????Por Thozil (2023) Sree Raj PK തല പിന്നിലേക്ക് വളച്ച് കൈകളും കാലുമായി കൂട്ടിക്കെട്ടിയ…

റഷ കിർമാനിയുടെ മാരക ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് റഷ കിർമാനി. സോഷ്യൽ…