ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിൽ പ്രധാനമായും അഭിനയിച്ച മീര 2000-കളിൽ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു .പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും അവർ നേടിയിട്ടുണ്ട്.”മലയാള സിനിമയിലെ താരങ്ങൾക്കിടയിലും അഭിനേതാക്കൾക്കിടയിലും സ്വന്തമായി നിലകൊള്ളാൻ കഴിയുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ” എന്നാണ് ദി ഹിന്ദു ദിനപത്രം അവരെ വിശേഷിപ്പിച്ചത്. അനവധി ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ ശേഷം താരം ഒരു ഇടവേളയിൽ ആയിരുന്നു. 2018ൽ റിലീസിനെത്തിയ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായ പൂമരം എന്ന ചിത്രത്തിലെ അതിഥിവേഷത്തിലൂടെ മീര രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയ്ക്ക് മുന്നിലെത്തി. 2022 ൽ ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രമാണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ താരത്തിന്റെ ഒരു ഹോട്ട് ഗ്ലാമർ ചിത്രമാണ് വൈറലാകുന്നത്. വളരെ സ്റ്റൈലിഷ് ആയൊരു ചിത്രമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

Leave a Reply
You May Also Like

വർഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്ഥന്റെ കൗശലവും കുതന്ത്രങ്ങളും, ‘ഗുമസ്ഥൻ’ മേക്കിങ് വീഡിയോ

ഗുമസ്ഥൻ മേക്കിങ് വീഡിയോ അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥൻ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ…

വയലൻസ് സിനിമകൾ താല്പര്യം ഉളളവർ ‘സ്വന്തം റിസ്കിൽ ഉറപ്പായും’ കാണുക, ‘ഓഡിഷൻ’

ആദ്യമേ പറയട്ടെ സ്വന്തം റിസ്‌കിൽ മാത്രം ഈ സിനിമ കാണുക. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയുടെ ആദ്യ…

“ഇയാൾ ഇത്രയും മണ്ടനാണല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്”, പൃഥ്വിരാജിനെതിരെ കൈതപ്രം

ഗാനരചയിതാവും സംഗീത സംവിധായകനും നടനും ഒക്കെയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. അക്ഷരാർത്ഥത്തിൽ ഒരു പ്രതിഭ. അദ്ദേഹം…

കേരളത്തിൽ മാത്രം ഇൻഡസ്ട്രിയൽ ഹിറ്റാവാതെ പോയ സിനിമ കൂടിയാണ് ബാഹുബലി 2, കാരണമുണ്ട്

Gladwin Sharun Shaji ഇന്നും ഫാൻസ്‌ തമ്മിൽ അടി നടക്കുന്ന ഒരു കാര്യമാണ് 2017ലെ കേരള…