വലിയൊരു ഇടവേളയ്ക്കു ശേഷം ആണ് മീരാജാസ്മിൻ അഭിനയരംഗത്തേയ്ക്കു വീണ്ടും വന്നത്. സത്യൻ അന്തിക്കാടിന്റെ മകൾ ആണ് മീരയുടെ തിരിച്ചുവരവ് ചിത്രം. സമ്മിശ്രാഭിപ്രായം നേടിയ ചിത്രത്തിലെ നായകൻ ജയറാം ആയിരുന്നു. ഇപ്പോൾ മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത് . ലാവെൻഡർ നിറത്തിലുള്ള ഡ്രസ് ധരിച്ച ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.അച്ചുവിന്‍റെ അമ്മയിലൂടെ മലയാളിക്ക് പ്രിയപ്പെട്ട ജോഡിയായ മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചിട്ടുണ്ട്. ‘ക്വീൻ എലിസബത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. എം.പത്മകുമാർ ആണ് സംവിധാനം.തെലുങ്കിലും സജീവമാകുകയാണ് മീര ജാസ്മിൻ. വിമാനം എന്ന തെലുങ്ക്- തമിഴ് സിനിമയിലാണ് മീര ജാസ്മിൻ അഭിനയിക്കുന്നത്.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

Leave a Reply
You May Also Like

‘റോഷാക്ക്’ സിനിമയിലെ മുഖം മൂടിക്കാരനെ പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി

മമ്മൂട്ടി നായകനായ ‘റോഷാക്ക്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയിലെ മുഖം മൂടിക്കാരനെ പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി.…

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

തയ്യാറാക്കിയത് രാജേഷ് ശിവ ഷാനു സൽമാൻ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച HER 2021 തികച്ചും അസാധാരണമായ…

മുന്നിലിരുന്നു സ്വയംഭോഗം ചെയ്തവനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അനുഭവം പറയുന്നു വിദ്യാബാലൻ

പലപ്പോഴും തന്‍റെ അഭിപ്രായങ്ങള്‍ മറയില്ലാതെ തുറന്നു പറയുന്ന താരമാണ് വിദ്യാബാലൻ. അടുത്തിടെ തനിക്കുണ്ടായ ഒരു മോശം…

എത്തിപ്പോയി… ‘ലിയോ’യുടെ തീപ്പൊരി ട്രെയിലർ എത്തിപ്പോയി…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യുടെ തീപ്പൊരി ട്രെയിലർ എത്തി. ദളപതിയുടെ…