ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ ഉണ്ടെങ്കിൽ വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിയും. അത്തരത്തിൽ സിനിമ മേഖലയിൽ തന്നെ ഒട്ടേറെ പാഠങ്ങൾ പ്രകടിപ്പിച്ച നടിയാണ് മീരാനന്ദൻ. നടിയായും മോഡലായും ആർജെ ആയും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു താരം.

ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരം. ഒട്ടേറെ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. 2007 മുതൽ സിനിമയിൽ സജീവമാണ്.

ഒരു നല്ല ഗായികയും കൂടിയാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അതിന്റെ കൂടെ താരത്തിന്റെ ശബ്ദത്തിനും താരത്തിന്റെ സ്വര മാധുര്യത്തിലൂടെ ലോകം കേട്ട പാട്ടുകൾക്കും ഒരുപാട് ആരാധകരുണ്ട്.

2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മുല്ലയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്ത വർഷങ്ങളിലായി തമിഴിലും തെലുങ്കിലും എല്ലാം താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തു. 2017 ൽ ഗോൾഡ് ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. ശാലീന സുന്ദരിയായി സാരിയിൽ താരം ഒരുപാട് പ്രാവശ്യം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ബോൾഡ് ലുക്ക് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

You May Also Like

പറന്നുപൊയ് നീ അകലെ – ഭാഗം 1

“അലമാരയിലെ വലിപ്പില്‍ ഫോട്ടോ തിരയുന്നതിനിടയിലാണു എനിക്ക് യാദ്രുയ്ചികമായി അച് ചന്‍ സൂക്ഷിച്ചിരുന്ന കമ്പനി മാഗസീന്‍ കൈയില്‍ തടഞ്ഞത്, (ഒക്ടൊബര്‍ -ഡിസം ബര്‍ 1985) ‘ഹൊ !! എന്നേക്കാളും പ്രായം ഈ മാഗസീനുണ്ടെന്നറിഞ്ഞപ്പോള്‍ ബഹുമാനമെന്നൊണം എന്റെ രൊമങ്ങള്‍ അറിയാതെ എഴുന്നേറ്റു നിന്നു പോയി’,

ഇത്തരം മത്തായിമാര്‍ നാടിന്റെ അഭിമാനം! മത്തായിമാര്‍ നീണാള്‍ വാഴട്ടെ!!

പാടവും പറമ്പും നെല്ലും വൈക്കോലും വാഴയും കപ്പയും ചേനയും കുരുമുളകും ഏലവും തുടങ്ങി കൃഷി കാര്യങ്ങള്‍ മാത്രം സദാ ചിന്തയിലിട്ടുരുട്ടി ജീവിതം തള്ളി നീക്കുന്ന ഒരു ഉത്തമ കര്‍ഷകനായിരുന്നു നമ്മുടെ കഥാനായകന്‍ മത്തായിചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന അന്ത്രയോസ് മകന്‍ മത്തായി.

ഏകാന്ത ജാലകം – കഥ

ജനലഴികലൂടെ ഗായത്രി പുറത്തോട്ട് നോക്കി, തന്റെ പ്രിയതമന്റെ ചിത കെട്ടടങ്ങിയിരികുന്നു. വന്നവരില് കുറേപ്പേര് പോയിക്കഴിഞ്ഞിരികുന്നു.

മാന്യത നഷ്ടപ്പെടുത്തിയല്ല നർമ്മം പറയേണ്ടതെന്ന് തെളിയിക്കുന്നു ശ്രീകാന്ത് വെട്ടിയാർ

നർമമെന്നത് അതിമനോഹരമായ കല തന്നെയാണ്…മറ്റെന്തിനേക്കാളും ഒരുപാട് പേരിലേക്ക് എത്തപ്പെടാൻ കഴിയുന്നൊരു മേഘലയുമതാകണം.. അതിനാൽ തന്നെ അതിലത്രയും