ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം മീരാ വാസുദേവിനായിരുന്നു.ഒരു തമിഴ് കുടുംബത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. അവരുടെ ഇളയ സഹോദരിയായ അശ്വിനി സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിരുന്നു. ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെ അവർ വിജയകരമായി ഒരു മോഡായി പ്രശസ്തി നേടി.
പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തില്‍ ഏറെ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ കുറച്ചുകാലം താരം അഭിനയത്തില്‍നിന്നും വിട്ടുനിന്നിരുന്നു. മാധ്യമ പ്രവര്‍ത്തയകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിന്കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നുത്. 2005ല്‍ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. വാസുദേവന്‍, ഹേമലത എന്നിവരാണ് മാതാപിതാക്കള്‍. 2005ല്‍ വിശാല്‍ അഗ്രവാള്‍ എന്നയാളെ മീര വിവാഹം ചെയ്തിരുന്നു എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടുനിന്നില്ല. 2010ല്‍ വിവാഹമോചിതയായ മീര 2011ല്‍ ജോണ്‍ കോക്കന് എന്നയാളെ വിവാഹം ചെയ്തു.അദ്ദേഹം അനവധി സിനിമകളിൽ വില്ലൻ വേഷം ചെയ്ത വ്യക്തിയാണ്. എന്നാൽ ആ ബന്ധവും നീനു നിന്നില്ല .അതിനെ കുറിച്ച് മീര പറയുന്നതിങ്ങനെ
‘എല്ലാവരുടെയും ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും. ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് ഏറ്റവും സന്തോഷിച്ചിട്ടുള്ളത്. പക്ഷേ പിന്നീടൊരു ഘട്ടത്തില്‍ രണ്ടാള്‍ക്കും പരസ്പരം അകലേണ്ടി വന്നു. എങ്കിലും മകന് അരിഹയ്ക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ഞങ്ങള്‍ ചെയ്യാറുള്ളത് ” മീര പറഞ്ഞു.ടിവിയിലൂടെയാണ് തന്റെ കരിയര്‍ തുടങ്ങിയതെന്ന് മീര വാസുദേവ് പറയുന്നു. പിന്നീട് ഹിന്ദി, തമിഴ്, മലയാളം തുടങ്ങി പല ഭാഷകളില്‍ സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ വിവാഹവും കുട്ടിയുമൊക്കെയായി തിരക്കായി. അങ്ങനെയിരിക്കുമ്പോഴാണ് കുടുംബവിളക്ക് സീരിയലിലേക്ക് വിളിക്കുന്നത്. ഇപ്പോൾ താരം കുടുംബവിളക്കിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോസുകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകൾ നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച ചില ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. തൻറെ ഫിറ്റ് ബോഡി ഉണ്ടായതിന് കാരണം നാലുവർഷത്തെ കഠിന പരിശ്രമം ആണെന്നും കഠിനമായ വർക്ക് ഔട്ടുകളുടെയും പോഷകാഹാരത്തിൻ്റെയും ഫലമാണെന്നുമാണ് താരം പറഞ്ഞത്. നിമിഷനേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.