മെഹ്ഫിൽ ദുബായ് ഷോർട് ഫിലിം ഫെസ്റ്റിവൽ

ദുബായ് മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ യു.എ.ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ സീസൺ 3 എൻട്രികൾ ക്ഷണിക്കുന്നു. ചലച്ചിത്ര സംവിധായകരായ ബോബൻ സാമുവൽ, മുഹമ്മദ് ഷാർവി എന്നിവരാണ് അവാർഡ് ജൂറി മെംബേഴ്സ്.2024 മാർച്ച് 20 തീയതിക്കകം ഷോർട് ഫിലിമുകൾ അയച്ചു കൊടുക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ : 00971505490334, 8281813598

**

You May Also Like

ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമായ വാള്‍ട്ടര്‍ വീരയ്യയിലെ വീഡിയോ സോങ് റിലീസ് ചെയ്തു

ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമായ വാള്‍ട്ടര്‍ വീരയ്യയിലെ ‘നുവ്വു സീത വയ്ത്തേ’ എന്ന വീഡിയോ സോങ്…

ഇന്ത്യയുടെ സ്വപ്നസുന്ദരിക്ക് എഴുപത്തിയഞ്ചാം ജന്മദിനം

ഇന്ത്യയുടെ സ്വപ്നസുന്ദരിയായ നടി ഹേമമാലിനി നിരവധി ഹിറ്റ് ചിത്രങ്ങൾ ഇൻഡസ്ട്രിക്ക് നൽകിയിട്ടുണ്ട്. തന്റെ ശക്തമായ അഭിനയവും…

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന…

‘ക്ലാര സോള’, ഏകാകിയുടെ വിപ്ലവം

‘ക്ലാര സോള’, ഏകാകിയുടെ വിപ്ലവം. Arunima Krishnan അക്ഷരാർത്ഥത്തിൽ യുവത്വത്തിൻ്റെ ആഘോഷമായിരുന്നു ഇത്തവണത്തെ IFFK International…