വെള്ളിമൂങ്ങക്ക് താഴെ, ആദ്യരാത്രിക്ക് മേലെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
235 VIEWS

Abhi Yearning

സുരേഷ് ഗോപിയുടെ മുതുകിലേറി ഒരു ആവറേജ് സിനിമാ അനുഭവം. വെള്ളിമൂങ്ങക്ക് താഴെ – ആദ്യരാത്രിക്ക് മേലെ ! കഥയിലേക്ക് വന്നാൽ :

🔹 പത്തൊൻമ്പത് വർഷം ജയിലിശിക്ഷ അനുഭവിച്ച ശേഷം പാകിസ്ഥാൻ ജയിൽ നിന്നും രാജ്യത്തെക്കും തന്റെ നാട്ടിലേക്കും തിരിച്ചു വന്ന മലപ്പുറത്ത്ക്കാരൻ ഒരു. മുഹമ്മദ്‌ മൂസയുടെ കഥയാണ് സിനിമാ പറയുന്നത്. 2018 ലാണ് കഥ നടക്കുന്നത്..നാട്ടിലേക്ക് വന്ന മൂസ അറിയുന്നത്, നാട്ടിൽ തന്റെ ഖബറടക്കം കഴിഞ്ഞ് 19ത് ചരമവാർഷികവും ആചരിച്ചു കഴിഞ്ഞ് ഇരിക്കുന്നു.19 വർഷം ആ സമയ പശ്ചാത്തലവുമായി ബന്ധമില്ലാത്ത മരിച്ചുവെന്നു ബന്ധുക്കൾ പോലും ഉറച്ച് വിശ്വസിക്കുന്ന – സ്വന്തമായി ഐഡന്റിറ്റി പോലുമില്ലാത്ത മൂസയുടെ ജീവിതമാണ് മെയ് ഹൂൻ മൂസ.

🔹മാരകമായ ക്‌ളീൻ എന്റർടൈനർ ഒന്നുമല്ല സിനിമാ. നർമ്മം ചാലിച്ച് പല കാര്യങ്ങളും പറഞ്ഞു പോകുകയാണ് ജിബു ജേക്കബ്.. സ്കിറ്റ് കോമെടികളിൽ അറിഞ്ഞോ അറിയാതെയോ പറഞ്ഞ കൊറേ ക്രിഞ്ചൻ തമാശകളും സിനിമയിൽ യാതൊരു വിധ ആവിശ്യവുമില്ലാത്ത സമയത്ത് കയറ്റി വീട്ടിട്ടുമുണ്ട്. അത്തരം കോമെഡിക്കൽ നന്നായി അസ്വസ്ഥത നൽകുമ്പോഴും സിനിമയുടെ ഏറ്റവും പ്രധാന പോസിറ്റീവ് ഫാക്ടർ ഒരേ ഒന്ന് മാത്രം – സുരേഷ് ഗോപിയും പുള്ളിയുടെ പ്രകടനവും. സിനിമയുടെ മർമ്മം SG തന്നെ.19 വർഷത്തിലെ സുരേഷ് ഗോപിയുടെ അജ്ഞതയും, അയാളുടെ ചുറ്റുപാടും ഉണ്ടാക്കിയ മാറ്റങ്ങളിലും കണക്റ്റട് ആക്കിയാണ് കോമഡികൾ പലതും.വർക്ക് ഔട്ട് ആവാതെ പോയ പലതും ഉണ്ടെങ്കിലും ചിലതൊക്കെ നന്നായി ചിരിപ്പിക്കുന്നമുണ്ട്. തച്ച് ഫോനിന്റെ അജ്ഞതയിൽ വന്ന ചിലതൊക്കെ അത്തരമായിരുന്നു..

🔹മലബാർ സ്ലാങ് എവിടയെയും അരോചകം ആക്കാതെ നല്ല കിടിലൻ പെർഫെക്റ്റായിട്ട് SG അവതരിപ്പിച്ചിട്ടുമുണ്ട് ! പ്രകടനത്തിൽ ഗംഭീരം – സൃന്ദ – SG കോംബോയും വളരെ നന്നായിരുന്നു ! ക്ലൈമാക്സ് പേർസണലി തൃപ്തി തന്നില്ല എന്നത് ഒരു പോരായ്മയായി എനിക്ക് അനുഭവപെട്ടു! മൊത്തത്തിൽ ഫാമിലിയായി പോയി ജസ്റ്റ് ഒന്ന് കണ്ടിറങ്ങി വരാൻ പറ്റുന്ന കൊച്ചു സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ