ഹാരിസ്, ദേവൻ, ഭീമൻ രഘു, അന്ന രാജൻ; മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’ പ്രണയ ഗാനം റിലീസായി

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ നിത്യ മാമൻ വിവേകാനന്ദൻ എന്നിവർ ആലപിച്ച പുതിയ പ്രണയ ഗാനം റിലീസായി. ഹരി മേനോൻ്റെ വരികൾക്ക് റോഷൻ ജോസഫ്‌ ആണ് സംഗീതം ഒരുക്കുന്നത്. ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ:അഷറഫ് ഗുരുക്കൾ,ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

മുലകളുടെ വലിപ്പമനുസരിച്ചോ മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയോ നൽകേണ്ടിയിരുന്ന നികുതിയല്ല മുലക്കരം

പത്തൊമ്പതാം നൂറ്റാണ്ട് ഒരു സ്ത്രീപക്ഷ സിനിമ രമേഷ് പെരുമ്പിലാവ് രാജഭരണകാലഘട്ടത്തിൽ പണിയെടുക്കാൻ ശരീരശേഷിയുള്ള പുരുഷൻ കൊടുക്കേണ്ട…

ശ്രീനാഥ് ഭാസി നായകനാകുന്ന ‘ചട്ടമ്പി’യുടെ ട്രെയ്‌ലർ പുറത്തിറക്കി

ശ്രീനാഥ് ഭാസി നായകനാകുന്ന ‘ചട്ടമ്പി’യുടെ ട്രെയ്‌ലർ പുറത്തിറക്കി. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ‘ശ്രീലങ്കൻ സുന്ദരി’

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രം…

“അവരിപ്പോഴും ആ സ്ത്രിയെ ബോഡി ഷെയ്മിങ് നടത്തിയ ആ പൊട്ടന്റെ കൂടെയാണ്”

ഓസ്കാർ വേദിയിൽ വച്ച് തന്റെ ഭാര്യയുടെ രോഗാവസ്ഥയെ പരിഹസിച്ചതിന്റെ പേരിൽ വിഖ്യാത നടൻ വിൽ സ്മിത്ത്…