Sign in Join
  • Home
  • Top Articles
    • Pravasi
    • Health
      • Diseases
      • Cardiology
      • Fitness
      • Gynaecology
      • Healthy Living
      • Immunology
    • Tech
      • Social Media
      • Apps
      • Gadgets
      • Gaming
      • Software
      • Web
    • Sports
    • Lifestyle
      • Fashion
      • Kids
      • Men
      • Society
      • Women
    • Entertainment
    • Business
    • Video
    • Columns
      • Criticism
    • Education
      • Career
      • College & University
    • Environment
  • Book Flights
  • Live TV
  • Archives
Sign in
Welcome!Log into your account
Forgot your password?
Create an account
Terms Of Use
Sign up
Welcome!Register for an account
A password will be e-mailed to you.
Terms Of Use
Password recovery
Recover your password
Search
zodiacpersonal art blog
  • Home
  • Top Articles
    • Pravasi
    • Health
      • Diseases
      • Cardiology
      • Fitness
      • Gynaecology
      • Healthy Living
      • Immunology
    • Tech
      • Social Media
      • Apps
      • Gadgets
      • Gaming
      • Software
      • Web
    • Sports
    • Lifestyle
      • Fashion
      • Kids
      • Men
      • Society
      • Women
    • Entertainment
    • Business
    • Video
    • Columns
      • Criticism
    • Education
      • Career
      • College & University
    • Environment
  • Book Flights
  • Live TV
  • Archives
Search
Boolokam
  • Home
  • Top Articles
    • Pravasi
    • Health
      • Diseases
      • Cardiology
      • Fitness
      • Gynaecology
      • Healthy Living
      • Immunology
    • Tech
      • Social Media
      • Apps
      • Gadgets
      • Gaming
      • Software
      • Web
    • Sports
    • Lifestyle
      • Fashion
      • Kids
      • Men
      • Society
      • Women
    • Entertainment
    • Business
    • Video
    • Columns
      • Criticism
    • Education
      • Career
      • College & University
    • Environment
  • Book Flights
  • Live TV
  • Archives
Search
Home Narmam ഒരു (ഫെയിക്ക്) പെണ്‍ ബ്ലോഗറുടെ മാനസിക സംഘര്‍ഷങ്ങള്‍
  • Narmam

ഒരു (ഫെയിക്ക്) പെണ്‍ ബ്ലോഗറുടെ മാനസിക സംഘര്‍ഷങ്ങള്‍

By
villagemaan
-
January 23, 2019
766
Share
Facebook
Twitter
Pinterest
WhatsApp

    mental problems of a fake woman blogger malayalam story

    തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. “എന്തുവാ തന്റെ പ്രശ്നം ?”

    ഡോക്റ്റര്‍ .. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗറാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി പരിപ്പുവട എന്ന ബ്ലോഗില്‍ ഞാന്‍ എഴുതുന്നു. ആദ്യമൊക്കെ ആളുകള്‍ വരികയും കമന്റിടുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പൊ കുറെ ആയി കമന്റുകള് വളരെ കുറവ്. സൈറ്റിലെ ട്രാഫിക് കുറവ്, ആളുകള്‍ പണ്ടേപ്പോലെ ഗൌനിക്കുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ആ കടുംകൈ ചെയ്തു.

    എന്താ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയാ ?

    അതല്ല ഡോക്റ്റര്‍. ഞാനൊരു പുതിയ ബ്ലോഗ്‌ തുടങ്ങി , ഒരു പെണ്ണിന്റെ പേരും ഐഡിയും വെച്ച്.

    അതാ തന്റെ പ്രശ്നം ?

    അല്ല ഡോക്റ്റര്‍. ആദ്യമൊക്കെ നല്ല രസമായിരുന്നു .കഥ പോസ്റ്റു ചെയ്‌താല്‍ ഉടനെ ഓരോ ഞരമ്പുരോഗികള്‍ ഇരുനൂറിനു മേലെ കമന്റൊക്കെ ഇടും. ഉദാത്തം ,ഭയങ്കരം എന്നൊക്കെ പുകഴ്ത്തും.എന്തുവാ ഈ എഴുതിയെക്കണേ എന്നോക്കെ വെച്ച് കാച്ചും. ഓണ്‍ലൈന്‍ വന്നാല്‍ കുറെ എണ്ണം ചാടിവീണ് “ചക്കരെ പഞ്ചാരേ” എന്നൊക്കെ പറയും. കുറേപ്പേര് ” ഓപ്പോളേ” എന്നൊക്കെ വിളിച്ചു വേറെ ഒരു ലൈന്‍.ചില പ്രത്യേക ബ്ലോഗ്‌ ജീവികളെ കാണണമെങ്കില്‍ എന്റെയോ അല്ലെങ്കില്‍ എന്നെപ്പോലെയുള്ള വനിതാ ബ്ലോഗര്‍മാരുടെ ബ്ലോഗിലോ മാത്രം നോക്കണം . അവര്‍ പെണ്ണുങ്ങള്ക്കെ കമന്റു . അവരോടെ ചാറ്റ് ചെയ്യു.പോസ്റ്റ്‌ ഒന്ന് ഇട്ടു കൊടുത്താല്‍ മതി.ബാക്കി കാര്യം അവര് നോക്കിക്കോളും . പോസ്റ്റ്‌ ഹിറ്റ്‌ ആകാന്‍ നമ്മളെക്കാളും കൂടുതല്‍ ഉത്സാഹവും ഈ ഞരമ്പുകള്‍ക്കാണ്.

    അത്രയ്ക്ക് ആക്രാന്തം പിടിച്ചവരാണോ ഈ ബ്ലോഗര്‍മാര്‍ ?

    ആണോന്നു.. പിന്നെ പെണ്ണുങ്ങളുടെ പേരില്‍ ഫെക് ബ്ലോഗ്‌ ഒക്കെ ഉണ്ട് . പലരും ഭാര്യയുടെ പേരിലൊക്കെ ബ്ലോഗ്‌ ഉണ്ടാകും. എന്നിട്ട് കലിപ്പുള്ളവനോടൊക്കെ ചാറ്റ് ചെയ്യും . എന്നിട്ട് ആ വിവരം ഒക്കെ മറ്റുള്ളവരോട് പറഞ്ഞു കൊടുക്കും.
    ഇപ്പൊ കല്യാണം കഴിക്കാത്ത ബ്ലോഗര്മാരെക്കാള്‍ കെട്ടിയവര്‍ക്കാണ് മാര്‍ക്കറ്റ്.അതുകൊണ്ട് ഞാന്‍ കെട്ടിയതാണെന്ന് ഒക്കെ എന്റെ പ്രൊഫൈലില്‍ ഉണ്ട്.ചിലര്‍ക്കറിയേണ്ടത് എന്റെ ഫാമിലി ലൈഫ് എങ്ങനെ ഉണ്ട് എന്നൊക്കെ. ചിലര്‍ക്ക് ഫോണ്‍ നമ്പര്‍ വേണം.നമ്പര്‍ കൊടുക്കുന്നത് ഭര്താവറിഞാല്‍ വിഷയമാകും എന്ന് ഞാന്‍ അങ്ങോട്ട്‌ നമ്പര്‍ ഇടും.പ്രൊഫൈല്‍ ഫോട്ടോയായിട്ടു,എന്റെ അമ്പതു വയസ്സുള്ള അമ്മായിയുടെ ചുണ്ടിന്റെ ഒരു ക്ലോസപ്പ് ഇട്ട ദിവസം മൊബൈലില്‍ മെസ്സേജ് വരുന്ന ശബ്ദം കേട്ടിട്ട് ഉറങ്ങാന് പോലും .പറ്റിയില്ല അത്രക്കും മെസ്സേജ് ആയിരുന്നു.ഫേസ് ബുക്കില്‍ ആണെങ്കില്‍ അയ്യായിരത്തിനു മേല്‍ ആള്‍ക്കാര് എന്നെ ആഡിക്കഴിഞ്ഞു.

    നിങ്ങള്‍ കഥ എഴുതുന്നു.ആള്‍ക്കാര് കമന്റിടുന്നു .ചാറ്റുന്നു,നിങ്ങള്‍ അതൊക്കെ ആസ്വദിക്കുന്നു . ഇതില്‍ ഒരു മനശാസ്ത്രജ്ഞന് എന്ത് ചെയ്യാന്‍ ?

    അതല്ല ഡോക്റ്റര്‍, ഈയിടെയായി ഞാന്‍ ഒരു പാട് മാനസിക പ്രശ്നങ്ങളിലാണ്.ഒരു ദ്രോഹി കുറെ ദിവസമായി ഞാന്‍ ഇടുന്ന പോസ്റ്റ്‌ എല്ലാം വെറും കൂതറ സാധനമാണ്, ഇത് ഫേക്ക് ഐഡി ആണ് എന്നൊക്കെ എന്റെ ബ്ലോഗില്‍ കമന്റിടുന്നു. അതൊക്കെ ഞാന്‍ വേണ്ടവണ്ണം ഡിലീറ്റി കളയും. പിന്നെ എന്റെ ആരാധകരായ ഞരമ്പ്‌ രോഗികള്‍ അവനെ കൈകാര്യം ചെയ്യുന്നുണ്ട് .അവര്‍ അവനെ തെറി വിളിക്കുന്നുമുണ്ട് . എന്നാലും ഗ്രൂപ്പായ ഗ്രൂപ്പില്‍ ഒക്കെ ചെന്ന് എന്നെ പറ്റി കുറ്റം പറയുകയാണ്‌ അവന്റെ പണി . കുറ്റം പറയരുതല്ലോ, ആള് അടിപൊളി ബ്ലോഗറാ.പോസ്റ്റ്‌ ഇട്ടു കഴിഞ്ഞാല്‍ പടാന്നല്ലേ കമന്റൊക്കെ വരുന്നത്.പത്തായിരം ഫോളോവേര്സും ഉണ്ട്.എന്റെ പരിപ്പുവട ഐഡിയില്‍ ചെന്നിട്ടു ഞാന്‍ അവന്റെ ബ്ലോഗില്‍ പോസ്റ്റ്‌ കൊള്ളില്ല, പഴകി പറഞ്ഞ വിഷയം എന്നൊക്കെ കുറ്റം പറഞ്ഞു നോക്കി. പക്ഷെ ഏല്‍‌ക്കുന്നില്ല .

    ഇതൊക്കെ നിങ്ങള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ സാധാരണ ഉണ്ടാകുന്ന കാര്യങ്ങളല്ലേ പക്ഷെ ഒരു മനശാസ്ത്രജ്ഞന് ഇതില്‍ എന്താണ് റോള്‍ ?

    അതല്ല ഡോക്റ്റര്‍. എനിക്ക് ഈയിടെയായി തീരെ ഉറക്കമില്ല . ഉറങ്ങിയാല്‍ കാണുന്നത് ഭീകര സ്വപ്നങ്ങളാണ് . ബ്ലോഗുമീറ്റില്‍ എന്റെ കഥകള്, കവിതകള്‍ ഒക്കെ ആളുകള്‍ പാടിപ്പുകഴ്തുന്നത് കണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ കാണുന്നത് ‍ മീറ്റുകളില്‍ ആള്‍ക്കാര്‍ എന്നെ വലിച്ചു കീറുന്നതാണ്.ജോലി ചെയ്യാന്‍ താല്‍പ്പര്യം ഇല്ല . എന്നെ എതിര്തുള്ള കമന്റു വന്നതിന്റെ മെയില്‍ വന്നാല്‍ ആകെ പരവേശമാണ് .ബി പി കൂടിയിട്ടുണ്ട് .

    എങ്കില്‍ പിന്നെ അനോണിയായി എഴുതരുതോ..

    അയ്യോ അത് വേണ്ട… അനോണിയാണ് എന്നുള്ള ഒറ്റക്കാര്യത്തിനാ എന്നും അടിപൊളി പോസ്ടൊക്കെ എഴുതുന്ന മട്ടന്നൂരിനോട് ആള്‍ക്കാര്‍ക്ക് കലിപ്പ് !

    എന്നാ പിന്നെ ഈ പരിപാടി അങ്ങ് നിര്‍ത്തിയാ പോരെ. ഈ ബ്ലോഗ്‌ എഴുത്ത് എന്നത് തീവണ്ടിയുടെ കക്കൂസില്‍ എഴുതുന്നതാ എന്നൊരു ബോധോദയം ഉണ്ടായെന്നൊരു കാച്ചങ്ങു കാച്ചണം .

    അത് പറ്റില്ല ഡോക്റ്റര്‍.എഴുത്ത് എന്റെ ജീവവായുവാണ്.മലയാള സാഹിത്യത്തെ ഉദ്ധരിക്കണം എന്നത് എന്റെ സ്വപ്നമാണ്.മലയാള സാഹിത്യത്തിന്റെ അംബാസഡര്‌ ‍ ആകണം എന്നാണു എന്റെ ജീവിതാഭിലാഷം.എനിക്ക് പേടികൂടാതെ ഉറങ്ങണം,വിമര്‍ശന കമന്റുകള്‍ വരുമ്പോള്‍ ധൈര്യം കിട്ടണം. അത്രേം മതി.

    “എങ്കില്‍ ഒരു കാര്യം ചെയ്യ്. കമന്റു ബോക്സ് അടക്കു. അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ”

    അയ്യോ അത് വേണ്ട ഡോക്റ്റര്‍. എന്റെ പരിപ്പുവട ബ്ലോഗില്‍ കമന്റു ബോക്സ് അടച്ചിട്ടു ബൂലോകത്തുള്ളവര്‍ എല്ലാം കൂടെ എന്നെ കൊല്ലാതെ കൊന്നു. വേറെ എന്തെങ്കിലും ?

    ഞാന്‍ ഒരു മരുന്ന് തരാം.അത് കഴിച്ചാല്‍ ഉറക്കം കിട്ടും .ഒരാഴ്ച ഉറങ്ങിയിട്ട് വരൂ.ഞാന്‍ എന്തെങ്കിലും ഒരു മാര്‍ഗം കണ്ടുപിടിക്കാം.ആട്ടെ,എന്താണ് താങ്കളുടെ പെണ്ബ്ലോഗിന്റെ പേര് ?

    .” താണ്ടമ്മയുടെ താണ്ഡവങ്ങള്‍ ”

    “ശരി പോയിട്ട് ഒരാഴ്ച കഴിഞ്ഞു വരൂ ”

    ബ്ലോഗര്‍ പോയതിനു ശേഷം ഡോ .ഫെര്ണാണ്ടസ് തന്റെ “മഴുവന്”‍ എന്ന പേരിലുള്ള ബ്ലോഗിന്റെ ഐഡി ഉപയോഗിച്ച് ഫേസ്‌ബുക്ക്‌ പേജില്‍ പോയി താണ്ടമ്മ ബ്ലോഗര്‍ക്ക് അയച്ച കിക്കിളി മെസ്സേജുകള്‍ ഡിലീറ്റി..അതിനു ശേഷം താണ്ടമ്മയുടെ പ്രൊഫൈല്‍ എടുത്തു അതില്‍ അണ്ഫ്രണ്ട് എന്ന ബട്ടന്‍ ഞെക്കാന്‍ തുടങ്ങുമ്പോള്‍ താണ്ടമ്മയുടെ പുതിയ മെസ്സേജ് വന്നു.

    “കുട്ടന്‍ എന്തെടുക്കുവാ ? “

    Share this:

    • Tweet
    • WhatsApp
    • Email
    • More
    • Print
    • Telegram

    Like this:

    Like Loading...

    Related

    • TAGS
    • fake account
    • fake profile
    Previous articleബയോടെക്‌നോളജി: സാധ്യതകളും സ്ഥാപനങ്ങളും
    Next articleമേഘമല്‍ഹാര്‍ – കഥ – മനാഫ് മന്‍
    villagemaan
    http://www.villagemaan.blogspot.com

    RELATED ARTICLESMORE FROM AUTHOR

    സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!

    പ്രൊഫൈൽ പിക്ച്ചർ

    പ്‌ലീസ് വിസിറ്റ്…. ദിസ്‌ ചെല്ലക്കിളിസ് ബ്ലോഗ്‌

    Recent Posts

    • ഭൂമിയിലെ ഓരോ മണൽത്തരിക്കും ഏകദേശം 10,000 നക്ഷത്രങ്ങൾ വീതം, അത്രയേറെ നക്ഷത്രങ്ങളുണ്ട് March 7, 2021
    • കൊയ്ലോയുടെ വചനം ഹരിശ്രീ അശോകന്റെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ് March 7, 2021
    • തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിക്കാൻ പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരല്ല, തൊഴിലാളികളാണ് March 7, 2021
    • അയ്യപ്പനെ തെരുവിൽ കൊണ്ടിരുത്തുമ്പോൾ ആരുടേയും വിശ്വാസം വ്രണപെടില്ലേ ബി ജെ പിക്കാരേ ? March 7, 2021
    • എന്ന് പല തവണ ബലാൽസംഗത്തിന് വിധേയയാകേണ്ടിവന്ന ഒരു ഭാര്യ March 7, 2021
    • തടവുപുള്ളി ജയിൽ ചാടിയാൽ ജയിലിൽ ഡ്യൂട്ടിയിലുള്ള ആളുടെ പണി പോകുമെങ്കിൽ എത്രയോപേർ സ്വർണ്ണം കടത്തിയിട്ടും കസ്റ്റംസുകാരുട പണി തെറിച്ചില്ല March 7, 2021
    • ഒരു സ്ത്രീക്ക് പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ ? March 7, 2021
    • സംഘകാല കമിതാക്കൾക്കിടയിൽ ഇന്നത്തെ ലിവിങ് ടുഗെദറിനെ കടത്തിവെട്ടുന്ന ഒന്നുണ്ടായിരുന്നു “കളവ്” March 7, 2021
    • മറന്നു വച്ച തൂമ്പ തിരിച്ചു തന്ന് കപ്പ, പോസ്റ്റിനടിയിൽ കമന്റായി വന്ന രസകരമായ കഥ March 7, 2021
    • ഇത്രയും കണ്ണിൽ ചോരയില്ലാത്ത വില്ലന്മാരെ കണ്ടിട്ടില്ല ! March 7, 2021
    • സാറേ ഇപ്രാവശ്യം ജോർജ്ജ്കുട്ടിയുടെ കേസ് വന്ന് കഴിഞ്ഞപ്പോൾ.. എനിക്ക് ചില കാര്യങ്ങൾ തോന്നി March 7, 2021
    • രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് പടത്തിലെ അതി ക്രൂരനായ വില്ലൻ ഇവിടെയൊക്കെ തന്നെയുണ്ട് March 7, 2021
    • എന്തെങ്കിലും വച്ച് മറച്ചാൽ പോരെ ? March 7, 2021
    • തെറിവിളിക്കുന്ന സംഘികളെ പോലും തൊടാതെ പോലീസ് അവരിൽ ഒരാൾക്കെതിരെ നടപടി എടുക്കുമോ ? എന്നതായിരുന്നു സംശയം March 7, 2021
    • ‘താൻ തുറക്കെടോ’ – മലയാള സിനിമ കണ്ട ഏറ്റവും മനോഹരമായ പ്രണയവാചകങ്ങളിലൊന്ന് March 7, 2021
    • ‘നെന്മ മെര’ത്തിന്റെ വെട്ടുക്കിളി ആരാധകന്റെ തെറിവിളിക്കെതിരെ നടപടിക്കൊരുങ്ങി സുനിത ദേവദാസ് March 7, 2021
    • സംഘപരിവാറിന് വേണ്ടി സോഷ്യൽ മീഡിയയിൽ പെൺവേട്ടയ്ക്കിറങ്ങിയ പോലീസുകാന് കിട്ടിയ പണി March 7, 2021
    • അനിർവചനീയമായ അനുഭൂതിയുടെ ആകാശങ്ങള്‍ വിടര്‍ത്താന്‍ March 6, 2021
    • ‘വൈറസിനെ പറ്റിച്ച്’ ശത കോടീശ്വരനായ ഒരു മനുഷ്യന്‍ ഓര്‍മ്മയാകുമ്പോൾ March 6, 2021
    • “ശ്രീ എം എന്ന മുംതാസ് അലിഖാനെ അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കൂ…നമ്മുടെ നാട് സമാധാനം ആഗ്രഹിക്കുന്നു” March 6, 2021

    EDITOR PICKS

    തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിക്കാൻ പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരല്ല, തൊഴിലാളികളാണ്

    March 7, 2021

    രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് പടത്തിലെ അതി ക്രൂരനായ വില്ലൻ ഇവിടെയൊക്കെ തന്നെയുണ്ട്

    March 7, 2021

    ചെന്നിത്തലയും, സുരേന്ദ്രനും നൽകിയ കൊട്ടേഷൻ നടപ്പിലാക്കുന്ന ഗതികേടിലാണോ താങ്കൾ ?

    March 6, 2021

    POPULAR POSTS

    ‘കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല; പോറ്റാൻ കഴിയുന്നവൻ കെട്ടിയാൽ മതി

    August 16, 2019

    ആക്‌സിഡന്റെന്ന് എഴുതിത്തള്ളിയ കൊലപാതകത്തിന്റെ വീഡിയോ

    May 21, 2019

    ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്

    April 21, 2019

    POPULAR CATEGORY

    • Boolokam6185
    • Opinion3583
    • Criticism3240
    • Video2359
    • Entertainment1613
    • Weird News1453
    • Stories1313
    • Health1146
    • Photo Gallery925
    ABOUT US
    FOLLOW US
    • About Boolokam
    • Our Founder
    • Advertise With Us
    • Terms Of Use
    ©
    loading Cancel
    Post was not sent - check your email addresses!
    Email check failed, please try again
    Sorry, your blog cannot share posts by email.
    %d bloggers like this: