മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
262 VIEWS

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘മേരി ആവാസ് സുനോ’ . ജി. പ്രജീഷ് സെൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മേരി ആവാസ് സുനോ മെയ് 13 -നു റിലീസ് ചെയ്യും . ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത് ഒരു റേഡിയോ ജോക്കിയുടെ വേഷമാണ്. മഞ്ജുവാര്യർ അവതരിപ്പിക്കുന്നത് ഒരു ഡോക്ടറുടെയും . തിരുവനന്തപുരമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ശിവദാ, ജോണി ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി താരങ്ങളായി എത്തുന്നു എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ