“ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ ഒരു ക്ലിക്ക്”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
337 VIEWS

സ്റ്റെതസ്കോപ് അണിഞ്ഞുകൊണ്ടു നിൽക്കുന്ന എംജി ശ്രീകുമാറിന്റെ ചിത്രം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഡോക്ടറുടെ വേഷത്തിൽ സ്റ്റെതസ്കോപ് അണിഞ്ഞുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ നിൽക്കുന്നത്. ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ ഒരു ക്ലിക്ക്. കൊള്ളാമോ? അതിലുപരി നിങ്ങളുടെ സ്നേഹം, അതാണെനിക്ക് അന്നും ഇന്നും വലുത്. ലവ് യു ഓൾ’, എന്നാണു അദ്ദേഹം ചിത്രത്തിനൊപ്പം പങ്കുവച്ച വാചകം. എന്തായാലും, ഡോക്ടർ വേഷം നന്നായിരിക്കുന്നു എന്നും സിനിമയിൽ ഡോക്ടർ വേഷം ചെയ്താൽ നന്നായിരിക്കുമെന്നും ആരാധകർ കമന്റുകളായി എത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ