മുൻ പോൺ താരം മിയ ഖലീഫയുടെ കരച്ചിലിന് കാരണമെന്താണ് ?

79

നീലച്ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ മിയ ഖലീഫയുടെ കരച്ചിലിന് കാരണമെന്താണ് എന്നതാണ് ഇപ്പോൾ ആരാധകരുടെ സംശയം. സണ്ണി ലിയോണിനെ പോലെ യുവാക്കളുടെ സിരകളെ ത്രസിപ്പിക്കുന്ന ചൂടൻ രംഗങ്ങളുടെ രാജകുമാരി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് പൊട്ടിക്കരയുന്നതായി ഉള്ളത്. മിയ അനവധി വിവാദങ്ങളിലും ചെന്ന് ചാടിയിരുന്നു. ഹിജാബ് ധരിച്ചു കൊണ്ടുള്ള നീലച്ചിത്ര അഭിനയം തന്നെയാണ് അതിന്റെ കാരണം. ലബണോന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ആണ് താരത്തിന്റെ ജനനം. ഇൻസ്റ്റാഗ്രാമിൽ 22 മില്യൺ ഫോളോവേർസ് ആണ് താരത്തിനുള്ളത് . John Wall, DeMarcus Cousins among six Rockets out vs. Trail Blazers |  NBA.comബാസ്കറ്റ് ബാൾ ആധികനായ മിയ വാഷിംഗ്ടൺ ഡിസി യുടെ ആധികയുമാണ്. അതിലെ കളിക്കാരനായ ജോൺ വാളിന്റെ കടുത്ത ആരാധികയുമാണ്. ജോൺ വാൾ ഡിസി ക്ലബ് വിട്ടു റോക്കർ സ്ലെക്കിലേക്കു മാറിയതാണ് താരത്തിന്റെ ഹൃദയം തകർത്തെറിഞ്ഞത്. അതുകൊണ്ടുതന്നെ ഇനി റോക്കേഴ്സിന്റെ ആരാധികയാകേണ്ടി വരുന്നതാണ് താരത്തിന്റെ ദുഃഖം ഇരട്ടിയാക്കുന്നത്.