സന്ദീപ് കിഷൻ, വിജയ് സേതുപതി ഒന്നിക്കുന്ന ‘മൈക്കേൽ’ ഒഫീഷ്യൽ ട്രെയിലർ. ഫെബ്രുവരി 3 നു ചിത്രം റിലീസ് ചെയ്യും. രഞ്ജിത് ജയകോടി സംവിധാനം ചെയ്ത ചിത്രത്തിൽ ഗൗതം മേനോൻ, വരലക്ഷ്മി ശരത്ത്കുമാർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.