സന്ദീപ് കിഷൻ, വിജയ് സേതുപതി ഒന്നിക്കുന്ന ‘മൈക്കേൽ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. രഞ്ജിത് ജയകോടി സംവിധാനം ചെയ്ത ചിത്രത്തിൽ ഗൗതം മേനോൻ, വരലക്ഷ്മി ശരത്ത്കുമാർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

Leave a Reply
You May Also Like

കേരളത്തിലെ പെരുവെമ്പ ക്ഷേത്രത്തിൽ ദർശനം നടത്തി അജിത്

തമിഴിന്റെ പ്രിയ താരമാണ് അജിത്. കേരളത്തിലും ശക്തമായ ഫാൻസ് ഉള്ള നടനാണ് അദ്ദേഹം. അജിത് നായകനായ…

മോഹൻലാലിൻറെ പുതിയ വീടിന്റെ അകകാഴ്ചകൾ ഗംഭീരം, വീഡിയോ

മോഹൻലാൽ കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത് വർത്തയായിരുന്നല്ലോ. 15, 16…

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്- “മാരിവില്ലിൻ ഗോപുരങ്ങൾ” ഒഫീഷ്യൽ ടീസർ

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി…

സാധനം എന്ന വാക്ക് എങ്ങനെയാണ് അധിക്ഷേപ സ്ത്രീ വിരുദ്ധ പദമായി മാറിയത് ?

സാധനം എന്ന വാക്ക് എങ്ങനെയാണ് അധിക്ഷേപ സ്ത്രീ വിരുദ്ധ പദമായി മാറിയത് ? കേരളത്തിലെ നമ്പൂതിരി…