നമ്മൾ ആദ്യമായി കണ്ട അഡൽറ്റ് സിനിമകളിൽ കാണുന്നത് 80%വും ഫോർ പ്ളേ ആണ് (18+ post)

615

Midhun Chandran

18+ post

നിങ്ങൾ adult films കാണാറുണ്ടോ ? എന്താ? കമ്പി പടം കാണാറുണ്ടോ? ആ.. ഉണ്ടല്ലോ.. സ്കൂൾ ടൈമിലും കോളേജ് ടൈമിലും കണ്ടിട്ടുണ്ട്. കഴിഞ്ഞ മാസം വരെ കണ്ടിട്ടുണ്ടായിരുന്നു.. എന്താ ? അതിൽ ആൺ പെണ്ണിനോട് പറയില്ലേ ? ഓ ബേബി ഓ ബേബി..അപ്പൊ പെണ്ണ് പറയും..ഓ യാ.. ഓ യാ..2 പേരും ഒരുമിച്ചു സുഖിക്കും.. ഒരുമിച്ച്.. ആ.. എനിക്കത് മനസ്സിലാവാത്ത കാര്യവും അതാണ്.. ഒന്നുകിൽ സമാധാനമായി കളിക്ക്.. അല്ലെങ്കിൽ സ്വസ്ഥമായി സംസാരിക്ക്.. എന്തിനാണ് ഇതും രണ്ടും കൂടി ചെയ്യുന്നത്..? എനിക്ക് ഇത് വരെ പിടികിട്ടിയിട്ടില്ല.ഞാൻ ഇപ്പൊ ഓഫീസിൽ വർക്ക് ചെയ്യുവാണെന്ന് വിചാരിക്ക്.. ഒന്നുകിൽ ഞാൻ അക്കൗണ്ട് ചെക്ക് ചെയ്യും അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യും.. രണ്ടും കൂടി ഞാൻ ഒരിക്കലും ചെയ്യില്ല… ഭ്രാന്തായി പോവും..കിളികളെ നോക്കിക്കേ..?ഈ കിളികളുടെ കാര്യം തന്നെയെടുക്ക് ഒന്നുകിൽ അവർ മുട്ടയിടും അല്ലെങ്കിൽ പറക്കും.. എപ്പോഴെങ്കിലും പറന്നു കൊണ്ട് മുട്ടയിടുന്ന കിളികളെ കണ്ടിട്ടുണ്ടോ ?

Image may contain: 4 people, outdoor, text that says "Look! Birds! Have you seen a flying bird lay eggs?"ഭൂരിഭാഗം മലയാളികളെ പോലെ തന്നെ ഞാനും ആദ്യമായി കണ്ടത് സോഫ്റ്റ് പോൺ എന്ന് വിളിക്കുന്ന മലയാളം ബിഗ്രേഡ് സിനിമ ആണ്. ഒരു 9 ഇൽ വെക്കേഷന് ബന്ധുവീട്ടിൽ നിക്കാൻ പോയപ്പോ ഒരു vcd കയ്യിൽ കിട്ടി “സ്‌നേഹ” എന്നാണ് അതിന്റെ പുറത്തു എഴുതിട്ടുണ്ടായിരുന്നത്.. ഞാൻ അത് cd പ്ലേയറിൽ ഇട്ട് പ്ലേയ് ചെയ്തു. തുടക്കം കണ്ടപ്പോ ഒരു വശപിശക് തോന്നി.. പിന്നെ എല്ലാ ഡോറും അടച്ചിട്ടു. ബന്ധുവിന്റെ ഭാര്യ പുറത്തു നിന്ന് അലക്കുന്നുണ്ടായിരുന്നു.. അലക്കുന്ന സൗണ്ട് നിന്നാൽ സ്റ്റോപ്പ് ചെയ്യാം എന്ന് കരുതി ആണ് കണ്ടു തുടങ്ങിയത്. രേഷ്മ ആയിരുന്നു സിനിമയിലെ നായിക (അന്ന് അറിയില്ലായിരുന്നു).. നായികയുടെ കുളി സീൻ ആയിരുന്നു തുടക്കം. ആദ്യമായി ജീവിതത്തിൽ ഞാൻ ഒരു സ്ത്രീയുടെ അർദ്ധനഗ്ന മേനി കണ്ടത് അന്നാണ്.

Malayalam adult movies — Hardcore Sexശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും രക്തയോട്ടം വർദ്ധിച്ച് വിറങ്ങലിച്ചു പോയ എന്നെ തിരിച്ചു സ്വബോധത്തിലേക്ക് കൊണ്ടുവന്നത് അലക്കികൊണ്ടിരുന്ന ആ ബന്ധുവിന്റെ ഡാ.. എന്നുള്ള വിളിയാണ്.. ഞാൻ ഞെട്ടിവിറച്ചു.. ഡോർ അടക്കാൻ ഞാൻ കാട്ടിയ ഉത്സാഹം ജനൽ അടക്കാൻ ഞാൻ കാട്ടിയില്ല ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. ബന്ധുക്കാരി വീട്ടിലിരിക്കുന്ന അമ്മയെ വിളിച്ചു കാര്യം പറഞ്ഞു… ചെക്കൻ കൈ വിട്ടു പോയെന്നു.. കേട്ട പാതി കേൾക്കാത്ത പാതി ‘അമ്മ അടുത്ത ബസ് കേറി ആ ബന്ധുവീട്ടിലെത്തി.. എനിക്കന്ന് കേട്ടാൽ മനസ്സിലാവുന്ന തെണ്ടിയും പട്ടിയും ചേർത്തുള്ള തെറികൾ അന്ന് എന്നെ വിളിച്ചു, പക്ഷെ തല്ലിയില്ല. അവസാനം ആ വീട്ടിലെ അമ്മൂമ്മ വിളിച്ചു മടിയിൽ ഇരുത്തി.. ചീത്ത കൂട്ടുക്കെട്ടിൽ ഒന്നും പോയി ചാടരുത് എന്നും പറഞ്ഞു ഉപദേശിച്ചു. അന്ന് ആ സിഡി ഇട്ട് കണ്ടത് എന്തിനാണ് എന്ന് പോലും എനിക്ക് അറിയില്ല. കാരണം അന്ന് ഞാൻ സ്വയംഭോഗം പോലും ചെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നില്ല.. എന്നിട്ടും ഞാൻ അതിരുന്നു കണ്ടു.. രേഷ്മ ആയിരുന്നു ആ സിനിമയിലെ നായിക. ഒരു സ്ത്രീ ശരീരം ആദ്യമായി സ്‌ക്രീനിൽ കണ്ടു വിറങ്ങലിച്ചു എന്നല്ലാതെ അന്ന് എന്നെ എൻഗേജ് ചെയ്യിക്കാൻ ഉള്ള ഒന്നും ആ 10 മിനുറ്റിൽ ഞാൻ കണ്ടിട്ടില്ല
( മൈ റേറ്റിംഗ് 2.522468 / 10 )

അപ്പൊ പറഞ്ഞുവന്നത് മലയാളികളിൽ ഭൂരിഭാഗം പേരും ആദ്യമായി കണ്ട adult ഫിലിം ഒരു ബി ഗ്രേഡ് സിനിമ ആയിരിക്കും. അതില് കാണിക്കുന്നത് സീനുകളിൽ 80%വും foreplay ആണ്. 20% കാമറ ട്രിക്കും. 😛 എന്നിട്ടും മലയാളികൾ കിടപ്പറയിലെത്തുമ്പോൾ അതെല്ലാം മറക്കുന്നു. പെട്ടന്ന് എല്ലാം അവസാനിപ്പിച്ച് കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു. രാത്രിയിൽ പോൺ കണ്ട് സ്വയംഭോഗം ചെയ്ത് അതിന്റെ ആലസ്യത്തിൽ കിടന്നുറങ്ങുന്ന ശീലം പിന്നീട് വിവാഹം കഴിഞ്ഞാലും പുരുഷൻ തുടരുന്നുണ്ട്. അതിനു നിരവധി ഉദാഹരണങ്ങൾ മലയാള സിനിമയിൽ തന്നെയുണ്ട്. “ഒന്ന് പോയിക്കഴിഞ്ഞാൽ തീരാവുന്നതേ ഉള്ളു”, “എനിക്കില്ലാത്ത എന്താടി അവനുള്ളത്‌ ? ഉറപ്പ്” (എക്സാമ്പിൾ ഇട്ടതാണ്). ഭാര്യയെ/ പങ്കാളിയെ ലൈംഗീക വസ്തു ആയി കാണേണ്ട കാലം കഴിഞ്ഞിട്ട് കാലങ്ങൾ ഏറെ ആയിരിക്കുന്നു. കിടപ്പറയിൽ അവളുടെ ആഗ്രഹങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും, അതിനു വേണ്ടുന്ന കാര്യങ്ങളും ചെയ്യുകയാണ് വേണ്ടത്. കിടപ്പറയിൽ/ നിങ്ങളുടേതായ നിമിഷങ്ങളിൽ ആണ് നിങ്ങൾ സംസാരിക്കേണ്ടത് അല്ലാതെ കല്യാണം കഴിയാത്ത നിങ്ങളുടെ സുഹൃത്തുക്കളുടെ മുന്നിൽ അല്ല.. 🥺

ലുക്കാ ചുപ്പി എന്ന മലയാള സിനിമയിൽ ഒരു seq ഉണ്ട്. നമ്മുടെ ജോജു ജോർജ്ജിന്റെ കഥപാത്രം പറയുന്നത്.. “സ്വന്തം പറമ്പിൽ എത്രയെന്നു വെച്ച പണിയാ.. പക്ഷെ വല്ലവന്റേം പറമ്പിൽ പണിയാൻ നല്ല രസമാണ്” അങ്ങനെ വല്ലവന്റേം പറമ്പിൽ പണിയാൻ പോവുമ്പോ ഇവിടെ ഒരു പറമ്പ് ആളില്ലാതെ കിടക്കുന്നുണ്ട്. ആളില്ലാത്ത പറമ്പിൽ കളിക്കാനും ആളുകൾ ഉണ്ടാവും.
പോസ്റ്റ് ഇടാൻ ഉണ്ടായ കാരണം ഇപ്പൊ ഒരു മലയാള ചാനലിന്റെ fb പേജിൽ ഒരു പോസ്റ്റ് കണ്ടു “ഈ ആഴ്ച്ച മലയാളികൾ ഏറ്റവും തിരഞ്ഞത് foreplay എന്ന വാക്കാണ് എന്ന്”

Nb: ഞാൻ കല്യാണം കഴിച്ചിട്ടില്ല. എനിക്കറിയാവുന്ന (കേട്ടതും/കണ്ടതും ആയ)കുറച്ചു കാര്യങ്ങൾ പങ്കുവെച്ചു എന്ന് മാത്രം