ഏതെങ്കിലും രാജ്യത്തെ ഒരു കുഞ്ഞു സ്റ്റേറ്റിനെ രാജ്യാന്തര മാധ്യമങ്ങൾ കോവിഡ് പ്രതിരോധത്തിന്റെ പറ്റി പ്രശംസിക്കുന്നത് കേട്ടിട്ടുണ്ടോ ?

    208
    Milash CN
    ഏതെങ്കിലും രാജ്യത്തെ ഒരു കുഞ്ഞു സ്റ്റേറ്റിനെയോ അല്ലെങ്കിൽ ഒരു പ്രൊവിൻസിനെയോ രാജ്യാന്തര മാധ്യമങ്ങൾ കോവിഡ് പ്രതിരോധത്തിന്റെ പറ്റി പ്രശംസിക്കുന്നത് കേട്ടിട്ടുണ്ടോ, ഇതാണ് kerala Model
    കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നൂറ് ദിനം പിന്നിടുകയാണ്. സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെയാണ് കോവിഡ് വ്യാപനത്തെ നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും ചേർന്ന് തടഞ്ഞത്. ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണം.
    കോവിഡ് ഉയർത്തുന്ന ഭീഷണി ഇപ്പോഴും തുടരുക തന്നെയാണ്. എന്നാൽ, കഴിഞ്ഞ നൂറ് ദിനങ്ങളിൽ നമ്മുടെ ഈ കുഞ്ഞു സംസ്ഥാനം ആഗോളതലത്തിൽ നേടിയെടുത്ത അംഗീകാരം വലുതാണ്. ആഗോളമാധ്യമങ്ങളിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ചു വന്ന പരാമർശങ്ങളും റിപ്പോർട്ടുകളും നിരവധിയാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ ബിബിസിയുടെ ഒരു ടോക് ഷോയിലെ പരാമർശം മുതൽ ദി ഇക്കണോമിസ്റ്റ് -ന്റെ ഏറ്റവും പുതിയ ലക്കത്തിലെ കേരളത്തിന്റെയും വിയറ്റ്നാമിന്റെയും താരതമ്യം വരെ എത്തിനിൽക്കുന്നു. കേരളത്തെ അഭിമാനത്തിന്റെ നെറുകയിലേക്കുയർത്തുന്നതാണ് നമ്മുടെ കോവിഡ് പ്രതിരോധം. ഒരു മഹാമാരിയെ പ്രതിരോധിച്ചതിലും ഉപരിയായി നാളത്തെ കേരളത്തിന്റെ മുന്നേറ്റം ഈ പ്രവർത്തനങ്ങൾ സമ്മാനിച്ച പുതിയൊരു ‘കേരള മോഡൽ’ ടാഗിന്റെ ചിറകിലേറിയാകാം.
    കേരളസർക്കാരും ആരോഗ്യപ്രവർത്തരും ചേർന്ന് നമുക്ക് സമ്മാനിച്ച അഭിമാനവാർത്തകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
    1. ബിബിസി ന്യൂസ് :
    Coronavirus : How India’s Kerala state ‘flattened the curve’ – BBC News
    2. ദി ഗാർഡിയൻ :
    How the Indian state of Kerala flattened the coronavirus curve | Coronavirus outbreak | The Guardian
    3. ദി വാഷിങ്ടൺ പോസ്റ്റ് :
    India Kerala coronavirus: How the Communist state flattened its covid-19 curve – The Washington Post
    4. അൽ ജസീറ :
    Coronavirus: India’s Kerala state flattens the curve
    5. ദി ട്രിബ്യൂൺ മാഗസിൻ :
    “Physical Distance, Social Unity” : How India’s Red State Got on Top of Coronavirus.
    6. ബിബിസിയിൽ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ടോക് ഷോ :
    7. RT America ചാനൽ :
    RT America on Kerala Model of fighting the COVID – 19 pandemic.
    8. ദി ഇക്കണോമിസ്റ്റ് :
    Vietnam and the Indian state of Kerala curbed Covid – 19 on the cheap.
    9. വോയ്സ് ഓഫ് അമേരിക്ക :
    India’s Kerala State Shows Way in Coronavirus Fight | Voice of America – English
    10. MIT ടെക്നോളജി റിവ്യു :
    What the world can learn from Kerala about how to fight covid-19 – MIT Technology Review
    11. കാനഡയിലെ നാഷണൽ പോസ്റ്റ് :
    The Kerala model: How the Indian state’s response to Patient Zero helped flatten the COVID-19 curve – National Post
    12. ഏഷ്യാ പസിഫിക് രാജ്യങ്ങളിലെ ദി ഡിപ്ലോമാറ്റ്
    How a South Indian State Flattened Its Coronavirus Curve – The Diplomat
    13. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ദി നാഷണൽ :
    Coronavirus: What Kerala can teach us all about flattening the curve – The National
    14. അറബ് ന്യൂസ് :
    How socialist Indian state flattened coronavirus curve
    15. ഗൾഫ് ന്യൂസ് :
    Kerala’s COVID-19 fight success due to public-private partnership | India – Gulf News
    16. ഖലീജ് ടൈംസ്
    India should follow Kerala’s model to contain the virus – News | Khaleej Times
    17. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് :
    Pinarayi Vijayan , Andrew Cuomo of Kerala Showing India how to handle Covid 19
    18. സിംഗപ്പൂരിലെ സ്ട്രെയ്റ്റ് ടൈംസ് :
    Kerala’s investments in public health pay off.
    19. യൂറോപ്പ് സോളിഡാരിറ്റി സാൻസ് ഫ്രോണ്ടിയഴ്സ് :
    Covid-19 (Kerala, India): How a small Indian state flattened the coronavirus curve – Europe Solidaire Sans Frontières
    20. ബംഗ്ലാദേശിലെ ധാക്ക ട്രിബ്യൂൺ :
    Can Bangladesh follow the Kerala model? | Dhaka Tribune
    21. ഫ്രാൻസിലെ ദി ഹ്യുമാനിറ്റി :
    En Inde, comment l’Etat communiste du Kerala a jugulé l’épidémie | L’Humanité
    22. പോളിഷ് പോർട്ടലായ സ്ട്രൈക്ക് :
    Koronawirus w Indiach: najlepiej w walce z pandemią radzą sobie komuniści – Portal STRAJK
    23. ബ്രസീൽ ഡി ഫറ്റോ.
    Kerala is a model state in the Covid-19 fight | Geral
    24. അന്താരാഷ്ട്ര ഫാഷൻ മാഗസിൻ ദി വോഗ് :
    Vogue Warriors : Meet Kerala’s Health Minister who is taking the state out of the pandemic