പട്ടാളക്കാര്‍ക്ക് നല്‍കുന്ന പരിശീലനം ഇങ്ങനെയും; ഹൃദയഭേദകമായ രംഗങ്ങള്‍

റോയിട്ടേഴ്സ് ആണ് ഈ ഹൃദയഭേദകമായ രംഗങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

0
674

01

റോയിട്ടേഴ്സ് ആണ് ഈ ഹൃദയഭേദകമായ രംഗങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ചൈനയിലെ ഒരു മുന്‍ പട്ടാളക്കാരനായ ബിസിനസ്മാനാണ് അതിതീവ്രമായ പരിശീലനം നല്‍കുന്ന സെക്യൂരിറ്റി സ്ഥാപനം തുടങ്ങിയിരിക്കുന്നത്. മുന്‍ പട്ടാളക്കാര്‍ക്കും അങ്ങിനെയുള്ള ഫീല്‍ഡില്‍ ജോലി ചെയ്തവര്‍ക്കും ആണ് അദ്ദേഹം തന്റെ സ്ഥാപനത്തില്‍ പരിശീലനം നല്‍കുക. വന്‍ വരുമാനം ആണ് ഓഫര്‍ ചെയ്യുന്നത് എന്നത് കൊണ്ട് തന്നെയാണ് ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് ജനങ്ങള്‍ അടിച്ചു കയറുന്നത്.

ചെന്‍ യോംഗ്കിംഗ്‌ എന്നയാളാണ് ഈ ക്രൂരനായ ബിസിനസ്മാന്‍ . 28 ദിവസമാണ് ട്രയിനിംഗ് നല്‍കുക. അതില്‍ ആന്റി ടെററിസം ട്രെയിനിംഗ്, മാര്‍ഷ്യല്‍ ആര്‍ട്സ് തുടങ്ങിയവയില്‍ ജീവന്മരണ പരിശീലനം നല്‍കിയ ശേഷം ഉദ്യോഗാര്‍ഥികളെ ഇദ്ദേഹം ഇസ്രായേലിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അക്കാദമിയില്‍ കൂടുതല്‍ പഠനത്തിനായി അയക്കുമത്രേ. അവിടെ നല്‍കുന്ന ട്രെയിനിംഗ് രംഗങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് അതിന്റെ തീവ്രത പിടി കിട്ടുക.

02

03

04

05

06

07

08

09

10

11

12

13

14