ഡാഡിയുടെ കൂട്ടുകാർക്കൊപ്പം ചിൽ ചെയ്ത് ആദം , മില്യൺ ഡോളർ ചിത്രമെന്ന് ആസിഫ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
321 VIEWS

മലയാളത്തിന്റെ പ്രിയ നടൻ ആസിഫ് അലിക്ക് സിനിമയിലും പുറത്തും ധാരാളം സുഹൃത്തുക്കളുണ്ട്. യുവതാരങ്ങളായ അർജുൻ അശോകനും ബാലു വർഗ്ഗീസും ഗണപതിയുമൊക്കെ ആസിഫലിയുടെ നല്ല സുഹൃത്തുക്കളിൽ ചിലർ മാത്രം . അർജുൻ അശോകനും ഗണപതിക്കും മറ്റു ചില സുഹൃത്തുക്കൾക്കും ഒപ്പം മകൻ ആദം നിൽക്കുന്ന ഒരു ഫോട്ടോയാണ് ആസിഫലി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ഡാഡിയുടെ സുഹൃത്തുക്കൾക്കൊപ്പം ചിൽ ചെയുന്ന എന്റെ കുട്ടി’ എന്നാണ് ആസിഫ് ചിത്രത്തിൽ എഴുതിയിരിക്കുന്നത്. ‘മില്യൺ ഡോളർ ചിത്രം’ എന്ന് കാപ്‌ഷനും കൊടുത്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Asif Ali (@asifali)

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ