ഉണ്ണി മുകുന്ദന്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. പുതിയ ചിത്രത്തിലെ നീയേ നെഞ്ചിൽ എന്ന ഗാനം ശ്രദ്ധ നേടുന്നു. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തിൽ മൃദുല വാര്യരും സൂരജ് എസ് കുറുപ്പും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുജേഷ് ഹരിയുടേതാണ് വരികൾ. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്, അരുണ്‍ ബോസ് ആണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ്. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം സൂരജ് എസ് കുറുപ്പ്. സലിം അഹമ്മദ് ആണ് ഉണ്ണിമുകുന്ദന് നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത്.

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്നമാണ്?
അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ