Connect with us

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

പഠിക്കാൻ വേണ്ടി അമേരിക്കയിൽ വിട്ടതാണ്. കൈയ്യിലിരുപ്പ് കാരണം സായിപ്പുമാർ തോക്കും കൊണ്ട് പുറകെ ഓടി പ്രശ്നമായത് കൊണ്ട് നാട്ടിൽ ഒരു കോളേജിൽ ചേർക്കേണ്ടി വന്നു

 72 total views,  3 views today

Published

on

Minesh Ramanunni- യുടെ ഒരു ഹ്യൂമർ പോസ്റ്റ്

തന്നോളം പോന്നൊരു മകനുണ്ട്.

പഠിക്കാൻ വേണ്ടി അമേരിക്കയിൽ വിട്ടതാണ്. കൈയ്യിലിരുപ്പ് കാരണം സായിപ്പുമാർ തോക്കും കൊണ്ട് പുറകെ ഓടി പ്രശ്നമായത് കൊണ്ട് നാട്ടിൽ ഒരു കോളേജിൽ ചേർക്കേണ്ടി വന്നു. അവിടെ അവൻ അടങ്ങിയിരുന്നില്ല. കോളേജിൽ ലളിത ജീവിതം നയിച്ച് കാണിക്കുന്നു എന്നും പറഞ്ഞു ഷോ ഇറക്കി പോലീസ് പിടിച്ചു

അതും പോരാഞ്ഞു കോളേജിൽ ഒപ്പം പഠിച്ച ഒരു പെണ്ണിനെ പ്രേമിച്ചു അവളെ വീട്ടുകാർ അമേരിക്കയിലേക്ക് കടത്തിയപ്പോൾ മെക്സിക്കോ വഴി അമേരിക്കൻ ബോർഡർ കടക്കാൻ നോക്കി അവസാനം പോലീസിന്റെ കൈയിൽ പെടാതെ ഊരിയത് ഭാഗ്യം കൊണ്ടാണ് .എങ്ങനെയെങ്കിലും നന്നാവട്ടെ എന്ന് കരുതി കടം വാങ്ങി സ്വിസ്സർലാണ്ടിൽ വിട്ടു ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ. പക്ഷെ അവിടുന്ന് ഷെഫിന്റെ പണിയാണ് പഠിച്ചത് . അത് ചോദ്യം ചെയ്തപ്പോൾ വഴക്കിട്ടു കോഴിക്കോട് ബീച്ചിൽ ഉപ്പൂപ്പാന്റെ കൂടെ കുറച്ചു കാലം ബിരിയാണി വെക്കാൻ നിന്നു. എന്നിട്ടെന്തായി, ഫുഡും ബാക്ഗ്രൗണ്ടിൽ സൂഫി സംഗീതവും മിക്സ് ചെയ്തു ഹോട്ടൽ നടത്താൻ തുടങ്ങി . ഡെയിലി ‘നിസ നിനി’ എന്ന പാട്ട് കേട്ട് മനുഷ്യർക്ക് സ്വസ്ഥമായി ബീച്ചിൽ ഇറങ്ങാൻ പറ്റാതായി എന്ന പരാതി വന്നപ്പോൾ അതും പൂട്ടി . കടം കേറി ഉപ്പൂപ്പാ അജ്മീറിൽ ദർഗ കാണാൻ എന്നും പറഞ്ഞു നാട് വിട്ടു .ആ കടവും തലയിലായി.

കുറച്ചു നാൾ ബാംഗ്ലൂരിൽ ബൈക്ക് റെയിസ് നടത്താൻ പോയി. വീണു കാലൊടിഞ്ഞു കൊറേ കാശ് അങ്ങനേം ചിലവായി . ഇടക്കാലത്ത് കോയമ്പത്തൂരിൽ തുണിക്കച്ചവടത്തിനു നിന്നു. യൂറോപ്പിലേക്ക് തുണി കയറ്റി അയച്ചു കാശുണ്ടാക്കും എന്നായിരുന്നു പ്ലാൻ . എന്നാൽ അതും ക്ലച്ചു പിടിച്ചില്ല.

ഇതൊക്കെ സഹിക്കാം ,ഇടയ്ക്കിടയ്ക്ക് വീട് വിട്ടു പോകും. പിന്നെ ഒരു അഡ്രസ്സുമില്ല ഹിമാലയത്തിലും നാഗാലാന്റിലും ഒക്കെയാണ് യാത്ര. എവിടെ കാണാൻ പറ്റും എന്ന് ചോദിച്ച കാമുകിയോട് ഒരിക്കൽ തൃശൂർ പൂരത്തിനിടയിൽ തന്നെ കണ്ടു പിടിച്ചോളാൻ പറഞ്ഞ കക്ഷിയാണ്. ഇനി നിങ്ങള് പറ, ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

 73 total views,  4 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement