മിനിചേച്ചിക്ക് പൃഥ്വിയുടെ നായികയാകണമെന്ന്

0
234

ഗ്ലാമർപ്രദർശനങ്ങളിൽകൂടി ശ്രദ്ധേയായ താരം ആണ് മിനിറിച്ചാർഡ്. താരം മലയാളത്തിലറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. സീരിയലിലും സിനിമയിലും അഭിനയിക്കാൻ മോഹം ഉള്ള താരത്തിന് ശ്രദ്ധ നേടിയത് മഴവിൽ എന്ന ആൽബത്തിൽ കൂടി ആയിരുന്നു. കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ ഓൺലൈൻ വെബ്സൈറ്റ് വഴി വിൽപ്പനക്ക് വെച്ചിരുന്നു.കൂടാതെ താരം സിനിമ ലോകത്തിലും തിളങ്ങിയിട്ടുണ്ട്. Mini Richard | Fashion, Indian bollywood actress, Tamil girlsതെലുങ്കിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങിയ താരം പിന്നീട് മലയാളത്തിൽ പറങ്കിമല എന്ന ചിത്രത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. കൂടാതെ തമിഴിൽ ഇവാൻ ചിരഞ്ജീവി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.നിലയിൽ അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസം ആക്കിയ ഈ കോട്ടയംകാരിക്ക് ഇഷ്ടം പൃഥ്വിരാജ് സുകുമാരന്റെ നായിക ആവാൻ ഏറെ ആഗ്രഹം ഉണ്ടെന്നു പറഞ്ഞിരുന്നു. കൂടാതെ സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്യുന്നതും തന്റെ ഒരു വലിയ മോഹം ആണെന്ന് മോഡലും ഡാൻസറും കൂടിയായ മിനി റിച്ചാർഡ് പറയുന്നു.