fbpx
Connect with us

നൂറിലേറെ ദിവസം വിജയകരമായി പ്രതിരോധിച്ചശേഷം നമ്മൾ ഇപ്പോൾ കൊറോണയ്ക്ക് മുന്നിൽ പിൻവാങ്ങുന്ന സ്ഥിതിവിശേഷം എങ്ങനെ സംജാതമായി?

കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ

 167 total views,  1 views today

Published

on

 

കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ അല്ലാതെ മാർഗ്ഗമില്ല. പക്ഷെ, അത് സാധാരണക്കാരുടെ ജീവിതം അതീവ ദുഷ്കരമാക്കും. അതുകൊണ്ട് ഇത്തരമൊരു സ്ഥിതിവിശേഷം കഴിയുമെങ്കിൽ ഒഴിവാക്കി പ്രാദേശിക ലോക്ഡൗണുകളിൽ നിയന്ത്രണങ്ങൾ ഒതുക്കി നിർത്താനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Dr.T.M. Thomas Isaac | The Billion Press

നൂറിലേറെ ദിവസം വിജയകരമായി പ്രതിരോധിച്ചശേഷം നമ്മൾ ഇപ്പോൾ കൊറോണയ്ക്ക് മുന്നിൽ പിൻവാങ്ങുന്ന സ്ഥിതിവിശേഷം എങ്ങനെ സംജാതമായി? അഞ്ചുലക്ഷത്തിലേറെ പ്രവാസികൾ കേരളത്തിലേയ്ക്ക് മടങ്ങുമ്പോൾ കേരളത്തിലേയ്ക്ക് മടങ്ങുമ്പോൾ രോഗികളുടെ എണ്ണം കൂടുമെന്നു നിശ്ചയമായിരുന്നു. എന്നാൽ നമ്മുടെ ഒരു മികവുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഏറ്റവും കുറവ് കേരളത്തിലായിരുന്നു. രണ്ടാഴ്ച മുമ്പുവരെ രോഗികളുടെ എണ്ണത്തിന്റെ 90 ശതമാനംപേരും പുറത്തു നിന്നും വന്നവരായിരുന്നുവല്ലോ. ഇതു സാധിച്ചത് ജനങ്ങളുടെ ജാഗ്രത കൊണ്ടാണ്. സർക്കാർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എല്ലാവരും സഹകരിച്ചതുകൊണ്ടാണ്. മാസ്ക് ധരിക്കുക, കൈ കഴുകുക, അകലം പാലിക്കുക, കഴിവതും വീട്ടിൽ ഇരിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ. അതോടൊപ്പം രോഗികളുടെ മുഴുവൻ സമ്പർക്ക ലിസ്റ്റുണ്ടാക്കി അവരെ ക്വാറന്റൈൻ ചെയ്യിക്കുന്നതിന് നമ്മൾ കാണിച്ച ജാഗ്രതയും. ഇവ എങ്ങനെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തകർക്കപ്പെട്ടൂവെന്നുള്ളത് ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം സുരക്ഷാ മുൻകരുതലുകളെ സംബന്ധിച്ച് ജനങ്ങളുടെ അവബോധം തകർക്കുന്നതിൽ പ്രതിപക്ഷത്തിന്റെ സംഭാവനയാണ്. വിവരക്കേടുകളും അസംബന്ധങ്ങളും വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ നടത്തിയ കുത്തിത്തിരിപ്പ് ഒരു വിഭാഗം ജനങ്ങളിൽ അലസസമീപനം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച അനന്യസാധാരണമായ മുന്നേറ്റത്തിൽ ട്രോജൻ കുതിര കളിക്കുകയായിരുന്നു പ്രതിപക്ഷം.

ലോകാരോഗ്യസംഘടന, വിദഗ്ധരായ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നു തുടങ്ങി ആരോഗ്യമേഖലയിലുള്ള മുഴുവൻ വൈദഗ്ധ്യവും ഒന്നിച്ചുപയോഗിച്ചാണ് രോഗപ്രതിരോധത്തിനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനം കോവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ ബോധവൽകരണപ്രവർത്തനമാണ്. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തുന്ന അവലോകനയോഗങ്ങളിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളും തീരുമാനങ്ങളുമാണ് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. അതനുസരിച്ച് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമ്പോൾ നമ്മുടേത് ഫലപ്രദമായ പ്രതിരോധ സംവിധാനമാകും.

അത് വിജയകരമായി മുന്നേറിയ ഓരോ ഘട്ടത്തിലും പ്രതിപക്ഷത്തിന്റെ ദ്രോഹകരമായ ഇടപെടലുകളുണ്ടായി. ഇക്കാര്യത്തിലൊക്കെ തങ്ങളാണ് വിദഗ്ധർ എന്ന് സ്ഥാപിക്കാൻ അവർ നടത്തിയ ബോധപൂർവമുള്ള എല്ലാ നീക്കങ്ങളും ഒരു വിഭാഗം ജനങ്ങളിലെങ്കിലും തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ആളുകൾ വന്നപ്പോൾ പാസ് സംബന്ധിച്ച് പ്രതിപക്ഷമുയർത്തിയ കോലാഹലം ഓർമ്മിക്കുക. പാസില്ലാതെ അതിർത്തി കടത്തിവിടാൻ സമരം ചെയ്യാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനും നടത്തിയ ശ്രമങ്ങൾ നാം കണ്ടതാണ്.

മുപ്പതു ഡിഗ്രി ചൂടിനെ കൊറോണ അതിജീവിക്കില്ല, മിറ്റിഗേഷൻ മെത്തേഡ് മതി എന്നു തുടങ്ങി പ്രതിരോധമാർഗനിർദ്ദേശങ്ങൾ മനപ്പൂർവം ലംഘിക്കുമെന്നും മാസ്ക് വലിച്ചെറിഞ്ഞും സാമൂഹ്യഅകലം എന്ന നിബന്ധന തെറ്റിച്ചുമൊക്കെ സമരവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നുമൊക്കെ മാധ്യമങ്ങൾക്കു മുമ്പിൽ വീമ്പു പറഞ്ഞപ്പോൾ, ഒരു ചെറിയ വിഭാഗം ജനങ്ങളെങ്കിലും രോഗപ്രതിരോധത്തോട് അലസസമീപനം സ്വീകരിച്ചിട്ടുണ്ട്. പൂന്തുറയിൽ സൃഷ്ടിച്ച കോലാഹലം ഓർമ്മിക്കുക.

ജനങ്ങളിൽ മെച്ചപ്പെട്ട അവബോധം വളർത്തി അവരുടെ പങ്കാളിത്തത്തോടെയാണ് നാം പ്രതിരോധ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയത്. നിയമംമൂലമോ ബലപ്രയോഗത്തിലൂടെയോ ചെയ്യേണ്ട കാര്യങ്ങളല്ല അത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയും ചുമത്താം. എന്നാൽ അതിന്റെയൊക്കെ എത്രയോ മടങ്ങാണ് നിർദ്ദേശങ്ങൾ സ്വമേധയാ പിന്തുടരുന്നവരുടെ എണ്ണം. ആ സാമൂഹ്യജാഗ്രതയിലാണ് പ്രതിപക്ഷം വിള്ളലുണ്ടാക്കിയത്.

സമ്പർക്കത്തിലൂടെ രോഗം പടരുമ്പോഴും മരണസംഖ്യ ഉയരുമ്പോഴും രാഷ്ട്രീയ അതിജീവനത്തിന്റെ മുളപൊട്ടുന്നത് മനക്കണ്ണിൽ കാണുന്ന ക്രൂരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർ അപൂർവ്വ അനുഭവമാണ്. കോവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്ന ഓരോ വാർത്തയും എത്രമാത്രം അവരെ അലോസരപ്പെടുത്തിയെന്ന് ഓർത്തു നോക്കൂ. വർഷങ്ങൾ കൊണ്ട് കെട്ടിപ്പെടുത്ത നമ്മുടെ പൊതുആരോഗ്യസംവിധാനത്തിന്റെ മികവിൽ നാം ലോകത്തിനാകെ അഭിമാനവും മാതൃകയുമായതും അവരെ രോഷാകുലരാക്കിയത്. രോഗം പടരുമ്പോൾ ഒരുവിഭാഗം ജനങ്ങളിലെങ്കിലും പടരുന്ന ഉദാസീനതയ്ക്ക് ഉത്തരവാദികൾ പ്രതിപക്ഷ നേതൃത്വമാണ്. അവരുടെ വാക്കും പ്രവൃത്തിയും ഒരു ചെറിയ വിഭാഗം ജനങ്ങളെയെങ്കിലും വഴി തെറ്റിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഫലം കേരളമൊന്നാകെ അനുഭവിക്കേണ്ടി വരുന്നു. ഇതിന് അവർ വിചാരണ ചെയ്യപ്പെടണം.

 168 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment3 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment3 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment3 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment3 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment4 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment4 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured4 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket5 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment5 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment6 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment1 day ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »