ജന ശ്രദ്ധ ആകർഷിച്ചു ക്രിസ്തുമസ് കരോൾ ഗാനം മിന്നും താരകം

ലോകം ഒന്നാകെ ക്രിസ്തുമസിനെയും പുതു വർഷത്തെയും വരവേൽക്കാൻ ഒരുങ്ങി നിൽകുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് മിന്നും താരം എന്ന കരോൾ ഗാനം. ഡി ഡി ഗ്രൂപ്പും സിവ മറ്റെർണിറ്റി വേയറും ചേർന്ന് നിർമ്മിക്കുന്ന ഗാനം 24 മണിക്കൂർ കൊണ്ടു തന്നെ തന്നെ ഒരുലക്ഷത്തി പതിനായിരം ആളുകൾ കണ്ട് കഴിഞ്ഞു. വളരെ വ്യത്യസ്തമായി ചിത്രീകരിച്ച് 2023ലെ ഏറ്റവും ട്രെൻഡിങ് ആയി ശ്രദ്ധ ആകർഷിക്കുന്ന മനോഹരമായ സെലിബ്രേഷൻ മൂഡിലുള്ള ഗാനമാണ് മിന്നും താരകം.ബിബിൻ ജോസ്, ജെസ്‌ന ബിബിൻ എന്നിവർക്കൊപ്പം ഡി ഡി ഫാമിലിയും ഇതിൽ അഭിനയിച്ചിരിക്കുന്നു.

ഈയിടെ ഇറങ്ങിയ കരോൾ ഗാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തവും ഇമ്പവും ഉള്ള ഗാനം രചിച്ചിരിക്കുന്നത് ജിബി അബ്രഹാം ആണ്.സംഗീതം സഞ്ജിത് ജോർജ് ഗ്രേസ്, ഉബൈദ്, സുനു രമേശ്‌ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംവിധാനം :സുമോൻ പി ചാക്കോ, ക്രീയേറ്റീവ് ഹെഡ് ജെബ്രോയ് പീറ്റർ, ഡി ഓ പി :പ്രവീൺ നീലഗിരി,എഡിറ്റിംഗ് :മനു മധു, കാലസംവിധാനം രഞ്ജിത് രമേശ്‌, കോസ്റ്റും മെയ് സുമോൻ, മേക്കപ്പ് :സാലിസ് പിറവം, ഹെലിക്യാം :റിതു,ഡി ഐ :ഉണ്ണി ദാസ്, അസോസിയേറ്റ് ഡി ഓ പി :അഷ്‌ബിൻ അംബ്രോസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

You May Also Like

‘ഓര്‍ഡിനറി’യുടെ രണ്ടാം ഭാഗം എന്ന് തോന്നിപ്പിച്ചുകൊണ്ടു വരുന്നു ‘ആനക്കട്ടിയിലെ ആനവണ്ടി’

സുഗീത് – നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘ആനക്കട്ടിയിലെ ആനവണ്ടി’*…

പ്രണയക്കുളിരുമായ് ‘സിക്കാഡ’

പ്രണയക്കുളിരുമായ് ”സിക്കാഡ” സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡയിലെ ആദ്യ മലയാള…

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; ‘VD13 / SVC54’ൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ…

ഫഹദ് ഫാസിലിന്റെ ‘ട്രാൻസ് ‘ തമിഴ്‌നാട്ടിൽ മൊഴിമാറ്റി തിയേറ്റർ റിലീസിന്- പേര് ‘നിലൈ മറന്തവൻ’

അൻവർ റഷീദ് സംവിധാനം നിർവ്വഹിച്ചു ഫഹദ് ഫാസിൽ നായകനായ ചിത്രമാണ് ട്രാൻസ്. 2020ൽ റിലീസ് ചെയ്ത…