യക്ഷിയോടാണ് ചിലർ രഹ്നാഅഫാത്തിമയുടെ ബോഡി പൊളിറ്റിക്സ് താരതമ്യപ്പെടുത്തുന്നത്, ഒരു കത്തിയെടുത്ത് കുത്തിക്കൊന്നൂടെ ആ മഹാനായ ശിൽപിയെ?

71

mirdhul sivadas

കാനായി കുഞ്ഞിരാമന്റെ യക്ഷിയോടാണ് ചിലർ രഹ്നാഅഫാത്തിമയുടെ ബോഡി പൊളിറ്റിക്സ് താരതമ്യപ്പെടുത്തുന്നത്. ഒരു കത്തിയെടുത്ത് കുത്തിക്കൊന്നൂടെ ആ മഹാനായ ശിൽപിയെ? അതല്ലേ ഇതിലും ദേദം? വിശ്രുത ന്യൂറോസയന്റിസ്റ്റായ ഡോ. വിളയന്നൂർ എസ്. രാമചന്ദ്രന്റെ The Tell-tale Brain എന്നൊരു പുസ്തകമുണ്ട്. മസ്തിഷ്കം കഥ പറയുന്നു എന്ന പേരിൽ പ്രൊഫ. രവിചന്ദ്രൻ സി. അതിനെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുമുണ്ട് (അതിൽ acknowledgement പേജിൽ ഈയുള്ളവന്റെ പേരും കാണാം 😊 I helped him in proofreading that translation work)

കലയ്ക്ക് ഒരു universal grammar ഉണ്ടോ? നല്ല art നെയും മോശം art നെയും വേർതിരിച്ചു പറയാൻ നമുക്ക് എന്തെങ്കിലും general rules ഉണ്ടോ? ഉണ്ട് എന്നാണ് Dr. VSR അവകാശപ്പെടുന്നത്. ആ യൂണിവേഴ്സൽ ഗ്രാമറിനെക്കുറിച്ച് വളരെ വിശദമായിത്തന്നെ VSR തന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത universal grammar നമ്മുടെയൊക്കെ മസ്തിഷ്കങ്ങളിൽ പരിണമിച്ചു വന്നതിന്റെ ലഘുചരിത്രവും അതിനകത്ത് കാണാം. നിങ്ങൾ ആ യക്ഷി പ്രതിമയെ സൂക്ഷിച്ചു നോക്കൂ. അതൊരു മനുഷ്യ സ്ത്രീയുടെ replica ആണോ? ആണ് എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾ Brazzers Networkലും Naughty America യിലുമൊക്കെ മാത്രമേ സ്ത്രീകളെ കണ്ടിട്ടുള്ളൂ 😊

പുരുഷ വികാരത്തെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ഉദ്ദീപിപ്പിച്ചു നിർത്താൻ സ്ത്രീ ശരീരത്തിലെ sensitive spots കൃത്യമായി identify ചെയ്ത് മുഴുപ്പിക്കേണ്ടതൊക്കെ മുഴുപ്പിച്ചും ഒതുക്കിപ്പിക്കേണ്ടതൊക്കെ ഒതുക്കിപ്പിച്ചും പുരുഷ മസ്തിഷ്കത്തിൽ ആനന്ദത്തിന്റെ Megadozes പ്രദാനം ചെയ്യുന്ന (സ്ത്രീ മസ്തിഷ്കത്തിൽ അസൂയയുടെയും 😊) ഒരു ഉത്തമ കലാസൃഷ്ടിയാണ് യക്ഷി. ആരാധനാലയങ്ങളിൽ കാണുന്ന ദേവീ വിഗ്രഹങ്ങളും ഒരു Artwork എന്ന രീതിയിൽ കമനീയമാകുന്നതിന്റെയും logic ഇതാണ്. ചില പുരോഗമന വിടുവായൻ തവളകൾ കരുതുന്നതു പോലെ “കടുക്കവെള്ളം കുടിക്കുന്ന effect” ഉണ്ടാക്കുന്നതല്ല classical art (in this context). മറിച്ച് അത്തരം വികാരങ്ങളെ അതിന്റെ പരകോടിയിൽ എത്തിക്കുക എന്ന ധർമമാണ് അവ നിർവഹിക്കുന്നത്. ഒരു ശരാശരി മനുഷ്യ സ്ത്രീയുടെ നഗ്നമേനിയെക്കാൾ എത്രയോ സെക്സിയാണ് ആ ശിൽപം! അതിനെയാണ് ഈ തെണ്ടികൾ ഇവരുടെ പട്ടി ഷോയുമായി താരതമ്യപ്പെടുത്തുന്നത്..!! 😡😡 തള്ളേ കലിപ്പ് തീരണില്ലല്ലാ…!!