0 M
Readers Last 30 Days

മിഷന്‍ ഇമ്പോസ്സിബിള്‍ – “ഓപറേഷന്‍ മത്തിക്കറി”

Facebook
Twitter
WhatsApp
Telegram
66 SHARES
792 VIEWS

5440765574 2e4f5799fc 1

ഞാന്‍ കോഴിക്കോട്ടു കോളേജില്‍ പഠിക്കുന്ന കാലം .
തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം ഹോസ്റ്റല്‍ മെസ്സിലെ ‘സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ’ ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒരു വഴിക്കായി, കഴിക്കാന്‍ വേണ്ടി ഇങ്ങോട്ട് വലിച്ചാല്‍… ‘എനിക്കിപ്പോ വരാന്‍ മനസ്സില്ലെടാ പുല്ലേ’.. എന്നും പറഞ്ഞു ഇങ്ങോട്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പഴയ ഷേപ്പ് ലേക്ക് തന്നെ മടങ്ങി പോകുന്ന,ഞങ്ങളെക്കാള്‍ ശക്തിയുള്ള ‘പൊറോട്ടയും’, ക്രിക്കറ്റ്‌ കളിക്കാന്‍ പന്തില്ലാതെ വന്നാല്‍ പകരം ഉപയോഗിക്കാന്‍ പന്തിനേക്കാള്‍ ഉപയോഗപ്രദമായ ‘ബോണ്ടയും സുഖിയനും’ കാടി വെള്ളം പോലത്തെ ചായയും, എല്ലാം ഒന്നിനൊന്നു മെച്ചം ..!

പിന്നെ കുട്ടിക്കൂറ പൌഡര്‍ മണക്കുന്ന കറികളും, അതിനു കാരണക്കാരന്‍ ഞങ്ങടെ മെസ്സിലെ ചീഫ്‌ കുക്ക് ആയ വിജയേട്ടന്‍ ആണ്, പുള്ളി ഏത് നേരവും സുന്ദരക്കുട്ടപ്പന്‍ ആയേ ഇരിക്കൂ (മമ്മൂട്ടി ആണെന്നാണ്‌ പുള്ളീടെ വിചാരം, കോളേജ് വിടുന്ന സമയത്ത് അലക്കി തേച്ചു വടി പോലെ നിക്കുന്ന ഷര്‍ട്ടും ഇട്ടു പെണ്ണുങ്ങളെ നോക്കാന്‍ വന്നു നിക്കും, മെസ്സിന് മുന്നില്‍, മുഖത്താണെങ്കില്‍ കുമ്മായപ്പൊടി വാരിത്തേച്ച പോലെ ഒരു ലോഡ് പൌഡറും,ഓരോ നേരത്തെക്കും ഓരോ ടിന്‍ തീര്‍ക്കുന്നുണ്ടാവണം.. !!!)

പിന്നെ ഇടക്കിടക്ക് ഒന്ന് വയര്‍ ഇളക്കണം എന്ന് തോന്നിയാല്‍ നേരെ മെസ്സിലോട്ടു ചെന്ന് തലേന്നത്തെ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഒന്ന് മണപ്പിച്ചിട്ട്‌ നേരെ കക്കൂസിലേക്ക് ഓടും,മണക്കുക മാത്രമേ ഉള്ളൂ,അതെങ്ങാനും എടുത്തു തിന്നാല്‍ പിന്നെ ആയുഷ്കാലം മുഴുവനും കക്കൂസില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വരും.അത് കൊണ്ട് ആ റിസ്ക്‌ എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല ..!!

അങ്ങനെ പ്രസ്തുത വിഭവങ്ങള്‍ ഒക്കെ കഴിച്ചു കഴിച്ചു അവിടെ ചേര്‍ന്നപ്പോള്‍ മോഹന്‍ലാലിനെ പോലെ ഇരുന്ന പലരും അവസാനം ഇന്ദ്രന്‍സിനെ പോലെയായി,എന്‍റെ കാര്യമാണേല്‍ പറയുകയും വേണ്ടാ,അവിടെ ചേര്‍ന്നപ്പോള്‍ തന്നെ പെന്‍സില്‍ പരുവത്തില്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍,, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൊട്ടുസൂചി പരുവത്തിലേക്ക്‌ എത്തിപ്പറ്റി …!!!!!

അങ്ങനെ അവസാന വര്‍ഷം ഞങ്ങള്‍ കുറേ പേര്‍ ഹോസ്റ്റെലീന്നു ചാടി,
പലരും പല വഴിക്ക്, ചിലര്‍ വാടകക്ക് വീടെടുത്ത്, മറ്റുള്ളവര്‍ പേയിംഗ് ഗസ്റ്റ്‌ ആയി …!!

അങ്ങനെ ഞാനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കുറേ അന്വേഷിച്ചു ഒരു വീട് കണ്ടുപിടിച്ചു അങ്ങോട്ടേക്ക് മാറി.. !!!

ആദ്യമൊക്കെ ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നെങ്കിലും പിന്നീട് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി രാവിലെ കഞ്ഞിയും അച്ചാറും.രാത്രി പിന്നെയും കഞ്ഞിയും അച്ചാറും ആക്കി..!!(ഉച്ചക്ക് ഹോട്ടല്‍ തന്നെ ശരണം പൊന്നയ്യപ്പാ)…!!

അങ്ങനെ ഒരു ദിവസം പെട്ടെന്ന് എനിക്ക് ബോധോദയം ഉണ്ടായി…!!!
ഞാന്‍ കൂട്ടുകാരോട് ചോദിച്ചു “എന്ത് കൊണ്ട് നമ്മുക്ക് ഇന്ന് ചോറും കറിയും വച്ച് കൂടാ..??? ” ആദ്യം ഒന്ന് എതിര്‍ത്തെങ്കിലും എന്‍റെ നിര്‍ബന്ധം കാരണം ലവന്മാര്‍ വഴങ്ങി …!!!

അന്ന് വൈകീട്ട് കോളേജ് വിട്ടു കഴിഞ്ഞു ഞങ്ങള്‍ നേരേ മീന്‍ വില്‍ക്കുന്ന കടയിലേക്ക് വച്ച് പിടിച്ചു, അവിടെ ചെന്നപ്പോള്‍ പലതരം മീനുകള്‍ അതാ ഞങ്ങളെ മാടി വിളിക്കുന്നു.. ഇങ്ങട്‌ വായോ .. ഇങ്ങട്‌ വായോ.. എന്ന് !!!

നെയ്മീന്‍ ഇരിക്കുന്നത് കണ്ടു കൊതി മൂത്ത ഞാന്‍ , എന്തായാലും ആദ്യത്തെ സംരഭമല്ലേ, എന്നാ പിന്നെ ലാവിഷ് ആയിക്കോട്ടെ എന്ന് കരുതി, പത്തു രൂപയ്ക്കു ‘മത്തി’ വാങ്ങി…..പാവം നെയ്മീന്‍ ചമ്മിപ്പോയി 😉

മീന്‍ വിക്കുന്ന കാക്ക,അത് ഒരു പേപ്പറില്‍ പൊതിഞ്ഞു തരാതെ നേരേ എടുത്തു ഒരു വെള്ള പ്ലാസ്റ്റിക്‌ കവറില്‍ ഇട്ടു തന്നു, എന്‍റെ നല്ലവരായ ചങ്ങാതിമാര്‍ അത് പിടിക്കാന്‍ എന്നെ തന്നെ ഏല്പിച്ചു !!!

അവിടുന്ന് ഞങ്ങടെ വീട്ടിലേക്കു കോളേജിന് എതിര്‍ വശത്തുള്ള ബസ്‌ സ്റ്റോപ്പ്‌ കഴിഞ്ഞു വേണം പോകാന്‍. അവിടെ എത്തിയപ്പോള്‍, ബസ്‌ കാത്തു നിക്കുന്ന പെണ്ണുങ്ങള്‍ എല്ലാം എന്നെ നോക്കി ഒരുമാതിരി തൊലിഞ്ഞ ചിരി ചിരിക്കുന്നു……[email protected]#!…. കോളേജില്‍ ഒരു വിധം സ്റ്റാര്‍ വാല്യൂ ഉള്ള ഞാനാണ് നല്ല ടിപ്പ് ടോപ്പ്‌ ഡ്രെസ്സും ഷൂസും ബാഗും ഒക്കെ ആയി,വലത്തേ കയ്യില്‍ മത്തി അടങ്ങുന്ന കവറും പിടിച്ചു പോകുന്നത് (ആ ബസ്‌ സ്റ്റോപ്പ്‌ കൊണ്ട് വെക്കാന്‍ കണ്ട സ്ഥലം…….ഏത് തെണ്ടിയാ അതവിടെ കൊണ്ട് വച്ചത്‌…) !!!

അങ്ങനെ നമ്രശിരസ്കനായി ആ കിളികള്‍ക്ക് മുന്നിലൂടെ മത്തിയുമായി ഞാന്‍ നടന്നു നീങ്ങി. അവസാനം വീടെത്തി ..!!!
എത്തിയ ഉടനെ പാചകം തുടങ്ങാന്‍ ഉള്ള ഒരുക്കമായി.

അപ്പോഴാണ്‌ ഒരു കാര്യം ഓര്‍മ വന്നത്.ഞങ്ങളില്‍ ആരും ഇത് വരെ മീന്‍കറി വച്ചിട്ടില്ല. ( ആകെ ഉണ്ടാക്കാന്‍ അറിയാവുന്നത് ചായേം കാപ്പീം….പിന്നെ കഞ്ഞി,ഓംലെറ്റ്‌ ,ബുള്‍സ് ഐ തുടങ്ങിയ ഫൈവ് സ്റ്റാര്‍ ഐറ്റംസ് ആണ്… മീന്‍കറി ഞങ്ങടെ സ്റ്റാറ്റസ്നു ചേര്‍ന്നതല്ലെങ്കിലും ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌ എന്ന് ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞങ്ങള്‍ അന്ന് മീന്‍കറിയിലേക്ക് ചേഞ്ച്‌യത് )

അവസാനം ഇതൊക്കെ സിമ്പിള്‍ പരിപാടിയല്ലേ അളിയാ, നമ്മുക്ക് റെഡി ആക്കാം എന്നും പറഞ്ഞു ഞാന്‍ ലവന്മാരെ ധൈര്യപ്പെടുത്തി!!!
അങ്ങനെ ഞങ്ങള്‍ പാചകം തുടങ്ങി.

മീന്‍ മുറിക്കാന്‍ ഏല്‍പ്പിച്ചത്‌ കുക്കിങ്ങിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരുത്തനെ ആയിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ ഉണ്ട് ബൈപാസ് സര്‍ജെന്മാര്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനേക്കാള്‍ ശ്രദ്ധയോടെ ലവന്‍ സ്ലോ മോഷനില്‍ മീന്‍ മുറിക്കുന്നു.

“അളിയാ, മീന്‍കറി അടുത്ത ആഴ്ചത്തേക്ക് അല്ല, ഇപ്പോഴത്തെക്കാ, നീ ഇങ്ങനെ മുറിചോണ്ടു നിന്നാല്‍ ഇന്ന് നമ്മള്‍ പട്ടിണിയാകും പറഞ്ഞേക്കാം ”

എടാ,.. അതിനീ പണ്ടാരമീന്‍ ഒന്ന് മുറിഞ്ഞു കിട്ടണ്ടേ ?? ലവന്‍റെ ചോദ്യം കേട്ട എനിക്ക് പുച്ഛം തോന്നി, ഒരു മീന്‍ പോലും മുറിക്കാന്‍ അറിയാത്ത ശവം .. !!!

“നീ ഇങ്ങോട്ട് മാറ്, മീന്‍ മുറിക്കേണ്ടത് എങ്ങനെയെന്നു ഞാന്‍ കാണിച്ചു തരാം. ശ്രദ്ധിച്ചു നോക്കിക്കോണം…ഒരു പ്രാവശ്യമേ കാണിച്ചു തരൂ. പിന്നെ സംശയം ചോദിച്ചോണ്ട് വന്നേക്കരുത്‌…ടൂ യൂ ‘കുണ്ടറബസ്‌സ്റ്റാന്റ്’ ..??”

ശരി അളിയാ…ലവന്‍ സമ്മതിച്ചു !!!

അങ്ങനെ ഒരു മീന്‍ കയ്യിലെടുത്തു അതിന്‍റെ തല ഭാഗം ലക്ഷ്യമാക്കി കത്തി വീശി..മുറിഞ്ഞു…മീനല്ല …..എന്‍റെ വിരല് !!!

അവിടെ കിടന്നു വലിയ വായില്‍ കാറിയ എന്‍റെ സമണ്ട് പുറത്തു കേള്‍ക്കാതിരിക്കാന്‍ വേണ്ടി ലവന്‍ എന്‍റെ വായ പെട്ടെന്ന് പൊത്തി.
ഇവന്‍റെ കയ്യെന്താ ഒരുമാതിരി അലുവ പോലെ ഇരിക്കുന്നതെന്ന് കരുതി ഞാന്‍ നോക്കുമ്പോഴുണ്ട്‌ മുറിക്കാന്‍ വേണ്ടി കയ്യില്‍ കരുതി വച്ചിരുന്ന മത്തി എടുത്താണ് ലവന്‍ എന്‍റെ വായ്ക്ക് മേലെ അമുക്കിയത്‌……തെണ്ടി……!!

അങ്ങനെ മുറിവില്‍ മരുന്നൊക്കെ വച്ച് കെട്ടി വീണ്ടും തുടങ്ങി.
പിന്നെ അവന്‍ മീന്‍ മുറിക്കുന്ന ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞു പോലും നോക്കിയില്ല……എനിക്ക് വെറുത്തു പോയി…….ഫൂ !!!

അങ്ങനെ അടുപ്പില്‍ വെള്ളം വച്ച് ബാക്കി കൂട്ടുകള്‍ എല്ലാം അതിലേക്കു ഇട്ടു, കൂടെ മീനും. തിളച്ചു കൊണ്ടിരിക്കുന്ന അതിലേക്കു എരിവു കുറഞ്ഞു പോയാലോ എന്ന് ഡൌട്ട് തോന്നിയത് കൊണ്ട് കുറച്ചു മുളക്പൊടി കൂടി എടുത്ത്‌ വിതറി…കൂടിപ്പോയോ .. ??ഹേയ്.. സാരമില്ല.. കുറച്ചൊക്കെ എരിവില്ലാതെ എന്ത് മീന്‍കറി.. ??

അവസാനം മീന്‍കറി റെഡി ആയി. അത് ടേസ്റ്റ് ചെയ്തു നോക്കാനും അവന്മാര്‍ എന്നെ തന്നെ നിയോഗിച്ചു. ഒരു സ്പൂണില്‍ അതീന്നു കുറച്ചെടുത്തു ടേസ്റ്റ് ചെയ്തു നോക്കിയ എന്‍റെ തൊണ്ട മുതല്‍ വയറു വരെയുള്ള സകലഗുലാബികളും കത്തിപ്പോയി .. !!!

ഇന്നാരെയാ പടച്ചോനെ ഞാന്‍ കണി കണ്ടത് ??
മേലാല്‍ ഇനി അവനെ കണി കാണിക്കല്ലേ, എന്ന് ഉള്ളുരുകി പ്രാര്‍ത്തിച്ചു പോയി……..

അങ്ങനെ “ഓപറേഷന്‍ മത്തിക്കറി” വന്‍ ദുരന്തമായി.. ഹോട്ടല്‍ അടക്കുന്നതിനു മുന്നേ അവിടെ എത്തിപ്പറ്റാന്‍ വേണ്ടി ഞങ്ങള്‍ പെട്ടെന്ന് തന്നെ റെഡി ആയി..

പോകുന്നതിനു മുന്‍പ് ഈ മത്തിക്കറിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ വേണ്ടി കുറേ ആലോചിച്ചു. അവസാനം ഞങ്ങടെ വീടിനു പിറകില്‍ എച്ചില് പറക്കി കഴിക്കാന്‍ വരുന്ന കണ്ടന്‍ പൂച്ചക്ക് കൊടുക്കാമെന്നു വച്ചു.. അടുക്കള വാതില്‍ തുറന്നു പൂച്ചയെ മീന്‍കറി കാട്ടി മാടി വിളിച്ചു. അത് കാണേണ്ട താമസം ,,,കൊതിയന്‍ ഓടിയെത്തി. ഞങ്ങള്‍ സ്നേഹത്തോടെ ഞങ്ങള്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ മീന്‍കറി അവനു സമ്മാനിച്ചു. ആക്രാന്തം മൂത്ത അവന്‍ അതിലേക്കു തലയിട്ടു.. ഒന്ന് നക്കി.. എന്നിട്ട് ഞങ്ങളെ ചെറഞ്ഞു ഒരു നോട്ടം (” ഇതിനും മാത്രം ഞാന്‍ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തെടാ ഡാഷ് മക്കളേ “എന്ന ഒരു ഭാവം )
എന്നിട്ട് ഒരു ഓട്ടം. പിന്നെ ആ സാധനത്തിനെ ഞങ്ങടെ വീടിന്‍റെ ഏരിയയില്‍ കണ്ടിട്ടില്ല !!

അന്നും പതിവ് പോലെ ഹോട്ടല്‍ ഭക്ഷണവും കഴിഞ്ഞു വീട്ടിലെത്തിയ ഞാന്‍ ഓര്‍ത്തു.
” മെസ്സ് തന്നെയായിരുന്നു മെച്ചം “!!!

ശുഭം !!

LATEST

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ

നിർഭാഗ്യകരമായ ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ സുശാന്ത് സിംഗ് രാജ്പുത്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനെ

ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം

അപർണ്ണ ബാലമുരളിയുടെ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി സജിത മഠത്തിൽ, തന്നോടത് ചെയ്തത് സമൂഹത്തിൽ അറിയപ്പെടുന്നൊരു ബുദ്ധിജീവി

എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും ബന്ധപ്പെട്ടു ദേശീയവാർഡ്

തിയേറ്ററിൽ ആരും കാണില്ലെന്ന് രഞ്ജിത്ത് പറഞ്ഞതുപോലെയല്ല, ‘ നൻപകൽ നേരത്ത് മയക്കം ‘ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചരിക്കുകയാണ്, പ്രേക്ഷകർ മാറുകയാണ്

രഞ്ജിത്ത് പറഞ്ഞതല്ല ശരി, നൻപകൽ നേരത്ത് മയക്കം തിയേറ്ററിൽ വന്നപ്പോഴും വൻ സ്വീകാര്യത

“അപർണ്ണ ബാലമുരളി അതിനെ ഒരു ചെറിയ ഫലിതമായി കാണണമായിരുന്നു”, സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥിക്ക് അനുകൂലമായി എഴുത്തുകാരന്റെ പോസ്റ്റ്

കഴിഞ്ഞ ദിവസം എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും

കുഞ്ഞുണ്ടാകാൻ താൻ എന്തുകൊണ്ട് വാടക ഗർഭധാരണം തിരഞ്ഞെടുത്തു എന്ന് പ്രിയങ്ക ചോപ്ര ആദ്യമായി വെളിപ്പെടുത്തുന്നു

കഴിഞ്ഞ വർഷം ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുണ്ടായതിന് ശേഷം ആദ്യമായി താൻ വാടക

മികച്ച വസ്ത്രധാരണം, ആദ്യ പത്തിൽ ഒരാളായി രാംചരൺ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരമൊരു പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ നടൻ

തെലുങ്ക് സിനിമയിലെ മുൻനിര നടൻ രാം ചരൺ, അദ്ദേഹം ധരിച്ചിരുന്ന അതുല്യമായ രൂപകൽപ്പനയുള്ള

“തെറി അരോചകം ആകുന്നത് ചുരുളി യിൽ അല്ല, മോൺസ്റ്റർ , ആറാട്ട്, പഴയ ചില ക്ലാസിക്കൽ ജാതി-വെറി ഡയലോഗുകളിൽ ഒക്കെയാണ്” – കുറിപ്പ്

Atul Mohan മലയാള സിനിമയിലെ ചില നല്ല പരീക്ഷണങ്ങൾ എതിർക്കപ്പെടുമ്പോൾ തോന്നിയത്. 1.

മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണി, വേദിയിൽ വച്ച് കരഘോഷത്തോടെ ഗായിക സജിലി സലീം മിന്റെ ഉചിതമായ മറുപടി

ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെ ഗായിക സജിലി സലീം പാടിക്കൊണ്ടിരിക്കെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍

‘ന്യൂഡൽഹി’ എന്ന മെഗാഹിറ്റിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രതീക്ഷയ്ക്കു വിപരീതമായി നൊമ്പരപ്പെടുത്തുന്ന പരാജയമായി ‘ദിനരാത്രങ്ങൾ’

Satheesh Kumar ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന