സിനിമയിൽ അബദ്ധങ്ങൾ സംഭവിക്കുക പതിവാണ്. ഇതൊക്കെ ഭൂതക്കണ്ണാടി വച്ച് പരതുന്ന ചിലരുണ്ട്. സത്യം പറഞ്ഞാൽ സമ്മതിക്കണം . കാരണം ഭൂരിപക്ഷം പേരും സിനിമ കൊണ്ടുപോകുമ്പോൾ ഇത്തരം സൂക്ഷ്മമായി ഇതൊക്കെ കണ്ടുപിടിക്കാനുള്ള ക്ഷമയെയും ശ്രദ്ധയെയും പ്രശംസിക്കുക തന്നെ വേണം. അണിയറപ്രവർത്തകരുടെ പോരായ്മയാണ് ഇത്തരം തെറ്റുകൾ. സിനിമയുടെ പൂർണ്ണതയ്ക്ക് ഇതൊക്കെ ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. അത്തരത്തില് മുന്നറിയിപ്പുകൾ ആണ് ഇത്തരം വിഡിയോകൾ. കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഇത്തവണത്തെ ‘ഇര’. കടുവയിലെ ചില മിസ്റ്റേക്കുകളും ലോജിക് ഇല്ലാത്ത രംഗങ്ങളും ചൂണ്ടിക്കാട്ടുന്ന ഈ വീഡിയോയിലൂടെ.

Leave a Reply
You May Also Like

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

പാപ്പനിൽ ജ്യൂവൽ മേരി ചെയ്ത കഥാപാത്രത്തെ കുറിച്ച് ചിത്രത്തിന്റെ രചന നിർവഹിച്ച ആർ ജെ ഷാൻ…

പച്ച മനുഷ്യരുടെ കഥ പറയുന്ന ഈ സിനിമ കുടുംബ പ്രേക്ഷകർക്ക് നല്ലൊരു അനുഭവമാകുന്നു

മലയാളത്തിൽ ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മറ്റേത് ത്രില്ലർ സിനിമകളെക്കാളും എന്തുകൊണ്ടും കാണാവുന്ന ഒരു ചിത്രം…

നാലഞ്ച് ചിത്രങ്ങളിലൂടെ സൗബിൻ ഉണ്ടാക്കിയ ചീത്തപ്പേര് ഈ ഒറ്റ ചിത്രത്തിലൂടെ മാറ്റിയെടുത്തു

ഇല വീഴാ പൂഞ്ചിറ- പ്രേക്ഷകാഭിപ്രായങ്ങൾ  Sreeram Subrahmaniam · നായാട്ട്, ജോസഫ് എന്നീ രണ്ടു വ്യത്യസ്ത…

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വനിതാ എയർ ഫോഴ്സ് പൈലറ്റായ ഗുഞ്ചൻ സക്സെനയുടെ ജീവിത കഥ പറഞ്ഞ സിനിമ

Mukesh Muke II കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വനിതാ എയർ ഫോഴ്സ് പൈലറ്റായ ഗുഞ്ചൻ സക്സെനയുടെ…