പശു പൂജകരുടെ യൂപിയിൽ ദളിത് സ്ത്രീയായ മായാവതി നാല് വട്ടം മുഖ്യമന്ത്രിയായി, പുരോഗമന സാക്ഷര കേരളത്തിലോ ?

823

Joli Joli

പശു പൂജകരുടെയും നിരക്ഷരുടെയും നാടാണ് യൂ പി.അവിടെ നാല് വട്ടം മായാവതി മുഖ്യമന്ത്രിയായി.അവരൊരു ദളിത് സ്ത്രീയാണെന്നുകൂടി ഓർക്കണം.ആയിരം പുരുഷന്മാർക്ക് ആയിരത്തി എൺപത് സ്ത്രീകളുള്ള പുരോഗമന സാക്ഷര കേരളത്തിൽ ഇന്നേവരെ സ്ത്രീകൾ ഒരു പാർട്ടിയുടെ പ്രസിഡണ്ടെങ്കിലും ആയിട്ടുണ്ടോ…?