നഗ്നയായി വേദിയിലേത്തി മോഡൽ, ശരീരത്തില്‍ സ്‌പ്രേ ചെയ്ത് ഗൗണ്‍; ഏവരെയും അമ്പരപ്പിച്ച് ബെല്ല ഹദീദ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
383 VIEWS

നഗ്നയായി വേദിയിലേത്തി മോഡൽ, ശരീരത്തില്‍ സ്‌പ്രേ ചെയ്ത് ഗൗണ്‍; ഏവരെയും അമ്പരപ്പിച്ച് ബെല്ല ഹദീദ്

തലമുടി മാടിയൊതുക്കി ഒരു കൈകൊണ്ട് മാറിടങ്ങൾ മറച്ചുകൊണ്ടാണ് സൂപ്പർമോഡൽ ബെല്ല ഹദീദ് സ്റ്റേജിലെത്തിയത്. അവളുടെ ശരീരത്തിൽ തുണിയെന്ന് പറയാൻ ആകെയുള്ളത് ലോലമായ ഒരു അടിവസ്ത്രം മാത്രം. സ്റ്റേജിലേക്ക് കടന്നുവന്നു നിലയുറപ്പിച്ച അവളുടെ ആ മനോഹരമായ നഗ്നശരീരത്തിലൂടെ രണ്ടു പേര് സ്പ്രേ ബോട്ടിൽ കൊണ്ട് തലങ്ങുംവിലങ്ങും വെളുത്ത ദ്രാവകം തുപ്പി. ഏറെ വൈകാതെ ഇത് ഉണങ്ങി. ശരീരത്തില്‍ പെയിന്റ് അടിച്ചതുപോലെ കാണികള്‍ക്ക് തോന്നി. എന്നാല്‍ ഡിസൈനര്‍ വേദിയിലെത്തിയതോടെ ലുക്ക് മാറി. സ്ലിറ്റും സ്ലീവും നല്‍കി ഡിസൈനര്‍ അതു മനോഹരമായൊരു ഗൗണാക്കി മാറ്റി. ബെല്ല ഹദീദിന്റെ വസ്ത്രം പാരീസ് ഫാഷൻ വീക്കിൽ റൺവേയിൽ അക്ഷരാർത്ഥത്തിൽ ഏവരുടെയും കണ്ണുതള്ളിച്ചു.ന്യൂഡ് അടിവസ്ത്രവും സ്ലിപ് ഓൺ ഹായ് ഹീലും മാത്രമായിരിന്നു ബെല്ലയുടെ വേഷം. ബെല്ലയുടെ ശരീരത്തിലേക്ക് കോപ്പർനി സ്ലിപ് ഡ്രസ്സ് സ്പ്രൈ പെയിന്റ് ചെയ്ത് പിടിപ്പിക്കുകയായിരുന്നു. ഫാഷൻ ഷോയുടെ ഫൈനലിന് വേണ്ടിയാണ് ഫ്രഞ്ച് ലേബലിൽ ബെല്ല മോഡലായത്. ഫാഷൻ വിദഗ്ധരാണ് ബെല്ലയ്ക്ക് വസ്ത്രം സ്പ്രേ ചെയ്തു നൽകിയത്. മിനിമലിസ്റ്റ് ശ്രേണിയിലെ വസ്ത്രമാണിത്. ഫാബ്രിക്കന്‍ എന്ന മെറ്റീരിയലാണ് ബെല്ലയുടെ ശരീരത്തില്‍ സ്‌പ്രേ ചെയ്തതെന്ന് വോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വസ്തുവിലേക്ക് സ്‌പ്രേ ചെയ്തുകഴിഞ്ഞാല്‍ ഉറയ്ക്കുകയും വസ്ത്രം പോലെ തോന്നുകയും ചെയ്യുന്നതാണ് ഫാബ്രിക്കന്റെ പ്രത്യേകത.

 

View this post on Instagram

 

A post shared by Vogue (@voguemagazine)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ