ബാറോസിൽ അമീർഖാൻ അതിഥിതാരം ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
202 VIEWS

മലയാളത്തിന്റെ നടനവിസ്മയം ലാലേട്ടനും ബോളിവുഡിന്റെ സ്വന്തം അമീർഖാനും ഒന്നിച്ചുള്ള ചിത്രം ശ്രദ്ധേയമാകുന്നു. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നുന്നത്. ചിത്രത്തിൽ ഇരുവർക്കുമൊപ്പം അദ്ദേഹവും ഉണ്ട്. മോഹൻലാൽ ഇപ്പോൾ ബാറോസ് സിനിമയുടെ അണിയറയിൽ ആണ്. ബാറോസിൽ അമീർഖാൻ അതിഥിതാരമായി എത്തുന്നുണ്ടോ എന്നാണു ആരാധകരുടെ സംശയം.

 

View this post on Instagram

 

A post shared by Sameer Hamsa (@sameer_hamsa)

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.