ആറാട്ട് തിയേറ്ററിനു ശേഷം ഒടിടിയിൽ എത്തിയതോടെ കൂടുതൽക്കൂടുതൽ പ്രേക്ഷകർ സിനിമ കണ്ടു വിലയിരുത്തുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും ആണ് വിലയിരുത്തൽ. ഇപ്പോൾ സിനിമയിലെ മോഹൻലാലിൻറെ വളരെ കൃത്യതയാർന്ന ഒരു പ്രകടനത്തെ പുകഴ്ത്തുകയാണ് ആരാധകർ. സിദ്ദിഖും മോഹൻലാലും തമ്മിലുള്ള സീനിൽ, ജീപ്പിന്റെ ബോണറ്റിൽ ഇടിക്കുമ്പോൾ മോഹൻലാലിൻറെ കൈയിലെ വള പൊട്ടിപോകുന്നുണ്ട്. മോഹൻലാലിന് നന്നായി വേദനിക്കുന്നുമുണ്ട്. എന്നാൽ ആ ടേക്ക് തടസപ്പെടാതെ സ്വാഭാവികതയോടെ വള കൈയിൽ ആക്കി അദ്ദേഹം അഭിനയിക്കുന്നുണ്ട്. കൃത്യമായി നിരീക്ഷിച്ചാൽ മാത്രം മനസിലാകുന്ന ഒരു ഭാഗമാണ്. വീഡിയോ കാണാം.

‘പൂക്കാലം’ തയ്യാറാകുന്നു, പൂക്കാലത്തിന്റെ പ്രത്യേകതകൾ
പൂക്കാലം – തയ്യാറാകുന്നു വാഴൂർ ജോസ്. കാംബസ് ജീവിതത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കാട്ടിത്തന്ന