ഒടുവിൽ സസ്പെൻസ് പൊളിച്ചുകൊണ്ടു മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ സിനിമയുടെ പേരെത്തി. ആ പേര് ഇതാണ് ‘മലൈക്കോട്ടൈ വാലിബൻ’ .വളരെ വ്യത്യസ്തമായ രീതിയിലാണ് ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗുസ്തിക്കാരനെ റോളിൽ ആണ് മോഹൻലാൽ എത്തുന്നത് എന്നാണു പൊതുവെയുള്ള അഭ്യൂഹം. രാജസ്ഥാൻ ആയിരിക്കും പ്രധാന ലൊക്കേഷൻ. ജനുവരി പത്തിനാണ് ചിത്രീകരണം ആരംഭിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ലിജോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ