fbpx
Connect with us

Entertainment

താരരാജക്കന്മാരുടെ പത്ത് വർഷം, എത്ര വിജയങ്ങൾ എത്ര പരാജയങ്ങൾ !

Published

on

താരരാജക്കന്മാരുടെ പത്ത് വർഷം

Bibin Joy

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി, മോഹൻലാൽ എന്നീ രണ്ട് താരങ്ങൾ.
40 വർഷത്തിലേറെയായി ഇവരുടെ യാത്ര ഇതിനിടെ പല താരങ്ങളുടെയും ഉദയത്തിൻ്റെയും അസ്തമത്തിൻ്റെയും ഇടയിൽ പുത്തൻ താരോദയങ്ങളുടെ നടുവിലും ഇരുവരും മലയാള സിനിമയിൽ നിറഞ്ഞ് നില്ക്കുന്നു പഴയ വീര്യം ഒട്ടും കുറയാതെ സിനിമ തിയറ്ററുകളെ പൂര പറമ്പ് ആകുന്ന മാന്ത്രികത ഒട്ടും കുറയാതെ തന്നെ .

2013 മുതൽ 2022 വരെയുള്ള പത്ത് വർഷങ്ങൾ ഇരുവരുടെയും എങ്ങനെയാണെന്ന കൗതുകത്തിൻ്റെ
പിന്നാലെ പോയപ്പോൾ അറിഞ്ഞ കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നു. രണ്ട് താരങ്ങളുടെയും അരാധകർക്ക് തൻ്റെ ഇഷ്ടതാരത്തിൻ്റെ സിനിമ ഒരു പരാജയമാണെന്ന് പറയുന്നത് വിഷമവും ദേഷ്യവും ജനിപ്പിക്കുമെങ്കിലും ഇവിടെ പറയതിരിക്കാൻ പറ്റിലല്ലോ .

Advertisement

2013 ൽ മോഹൻലാലിൻ്റെ 5 സിനിമകൾ – പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി, സിദ്ധിക്കിൻ്റെ ലേഡീസ് & ജെൻ്റിൻ മാൻ ,ജോഷിയുടെ ലോക്പാൽ, സലാം ബാപ്പുവിൻ്റെ റെഡ് വൈൻ ഈ നാലും അരാധകർക്ക് നിരാശ സമ്മാനിച്ചപ്പോൾ ആ വർഷം അവസാനം ജിത്തു ജോസഫിൻ്റെ ദൃശ്യത്തിലൂടെ അതുവരെയുള്ള സകല കളക്ഷൻ ചരിത്രവും തിരുത്തുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.

ഇതേ വർഷം മമ്മുട്ടിയുടെ 6 സിനിമകൾ പുറത്തിറങ്ങി ഇതിൽ സൈലൻസ്, കുഞ്ഞനന്തൻ്റെ കട, കടൽ കടന്നൊരു മാത്തുക്കുട്ടി എന്നീ സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയി. ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, ഇമ്മാനുവേൽ, കമ്മത്ത് & കമ്മത്ത് എന്നിവ വിജയം സമ്മാനിച്ചു

2014ൽ മമ്മുട്ടിയുടെ വളരെ പ്രതീക്ഷയോടെ വന്ന ഗ്യാങ്ങ്സ്റ്റർ ,പ്രെയിസ് ദി ലോർഡ്, മംഗ്ലീഷ് എന്നിവ പ്രേക്ഷകരെ തൃപ്തിപ്പെടുതാതെ പോയി. വർഷം, പുതുമുഖ സംവിധായകൻ അജയ് വാസുദേവിൻ്റെ രാജധിരാജ എന്നിവ പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി അതേ വർഷം മമ്മുട്ടിയുടെ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഗംഭീര പ്രകടനത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ രാഘവൻ എന്ന കഥാപാത്രം മാറി.

ഇതേ വർഷം കൂതറ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ് എന്നീ സിനിമകളിലൂടെ വന്ന മോഹൻലാലിന് ബോക്സ് ഓഫീസിൽ യാതൊരു ചലനവും തീർക്കാൻ സാധിച്ചില്ല

Advertisement

 

2015 ലും മുൻ വർഷത്തെ ക്ഷീണം തീർക്കാൻ മോഹൻലാലിന് സാധിച്ചില്ല.
രസം, കനൽ, ലൈലാ ഓ ലൈലാ പരാജയ സിനിമകളായി പ്രതീക്ഷയ്ക്ക് ഉയർന്നിലെങ്കിലും ലോഹം, എന്നും എപ്പോഴും എന്നീ സിനിമകൾ മാത്രമാണ് ആ വർഷം എടുത്ത് പറയാൻ ഉള്ളത്.

2015ൽ സലിം അഹമ്മദിൻ്റെ പത്തേമാരിയിലെ നാരയണനായി മമ്മുട്ടി നിറഞ്ഞാടി ,ഹിറ്റ്ലറിന് ശേഷം സിദ്ധിക്കിൻ്റെ ഒപ്പം ഭാസ്കർ ദി റാസ്ക്കൽ എന്ന സിനിമ, അതേ വർഷം ഫയർമാൻ എന്ന ഹിറ്റ് കൂടി സ്വന്തമാക്കി എന്നാൽ അച്ഛാ ദിൻ, ഉട്ടോപ്യയിലെ രാജാവ് എന്നീ വൻ പരാജയങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു
2016 തോപ്പിൽ ജോപ്പൻ, വൈറ്റ്, പുതിയ നിയമങ്ങൾ ,കസബ എന്നീ സിനിമകളുമായി വന്ന മമ്മുട്ടിയ്ക്ക് കസബയിൽ മാത്രമാണ് തിളങ്ങാൻ സാധിച്ചത്.

എന്നാൽ മോഹൻലാലിന് 2013 ലെ ദ്യശ്യത്തിന് ശേഷം വലിയ വിജയം അതും തൻ്റെ പ്രിയ സുഹൃത്ത് പ്രിയദർശനോടൊപ്പം ഒപ്പം എന്ന സിനിമയിലൂടെ. അതിന് തൊട്ടു പിന്നാലെ പുലിമുരുകൻ എന്ന വൈശാഖ് സിനിമയിലൂടെ 100 കോടി മലയാള സിനിമയുടെ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി.
2017 ൽ തുടർച്ചയായ രണ്ട് വൻ വിജയങ്ങളുടെ പിന്നാലെ വന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ വിജയം നേടി തുടങ്ങിയെങ്കിലും വില്ലൻ, 1971, ലാൽജോസുമായി ചേർന്ന് വന്ന വെളിപാടിൻ്റെ പുസ്തകം എന്നിവയൊക്കെ പ്രേക്ഷകരെ ഒട്ടും തൃപ്തിപ്പെടുതാതെ പോയി.

Advertisement

മമ്മുട്ടിയെ സംബന്ധിച്ച് ആ വർഷത്തെ വലിയ വിജയമായ ദി ഗ്രേറ്റ് ഫാദറും, മാസ്റ്റർ പീസും പ്രേക്ഷകന് സന്തോഷം നല്കിയെങ്കിലും മറ്റ് രണ്ട് ചിത്രങ്ങളായ പുത്തൻ പണം, പുള്ളിക്കാരൻ സ്റ്റാറാ നിരാശ സമ്മാനിച്ചു .

 

2018ൽ പരോൾ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്, സ്ട്രീറ്റ് ലൈറ്റ് എന്നിവയിലൂടെ മമ്മുട്ടിയ്ക്ക് തുടർച്ചയായ പരാജയത്തിൻ്റെ കയ്പ്പ് രുചിച്ചു എന്നാൽ ഷാജി പാടൂർ എന്ന പുതുമുഖ സംവിധായകൻ്റെ അബ്രാഹിത്തിൻ്റെ സന്തതികളുടെ വൻ വിജയത്തിലൂടെ മധുരം നുണയാൻ സാധിച്ചു
ഇതേ വർഷം മോഹൻലാലിൻ്റെ നീരാളി, ഡ്രാമ, മലയാളത്തിൽ അതു വരെ വന്നതിൽ വച്ച് ഏറ്റവും ഹൈപ്പിൽ വന്ന ഒടിയൻ എന്നിവയിലൂടെ നിരാശ മാത്രം സമ്മാനിക്കാനേ സാധിച്ചത്.അഥിതി വേഷത്തിൽ വന്ന് വിജയിച്ച കായംകുളം കൊച്ചുണ്ണി മാത്രമാണ് ആശ്വാസമായത്.

2019 മോഹൻലാൽ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെ വലിയ തിരിച്ച് വരവ് നടത്തി അതേ വർഷം തന്നെ ഇറങ്ങിയ ഇട്ടിമാണിയും വിജയം നേടി.
മമ്മുട്ടി മധുരരാജ, ഉണ്ട, പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും മാമാങ്കം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടി എന്നാൽ ഗാന ഗന്ധവൻ പരാജയപെടുന്നതാണ് കണ്ടത്

Advertisement

 

2020 ഷൈലോക്കിലൂടെ മമ്മുട്ടി വൻ വിജയം നേടി പിന്നീട് വന്ന കൊറോണ കാരണം സിനിമകൾ പടേ നിലച്ചു
അതേ വർഷം ബിഗ് ബ്രദറിലൂടെ പരാജയം നുണഞ്ഞ മോഹൻലാലിന് കൊറോണ കാലത്ത് OTT റിലീസായ ദ്യശ്യം 2 OTT പ്ലാറ്റ്ഫോമിൽ നേടിയ വിജയം ആശ്വാസമായി .

2021 കൊറോണക്കാലത്തിന് ശേഷം മമ്മുട്ടി പ്രിസ്റ്റിലൂടെ തിയറ്ററുകളിൽ വിജയ തുടക്കം ഇട്ടെങ്കിലും അതിന് ശേഷം വന്ന വൺ എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ വന്ന മരയ്ക്കാർ എല്ലാ സിനിമ ചരിത്രങ്ങളും വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് വന്നതെങ്കിലും മോഹൻലാലിനെ സംബന്ധിച്ച് വലിയ പരാജയമായി തിയറ്റർ വിടുന്നതാണ് കണ്ടത്.

 

Advertisement

2022 ൽ മമ്മുട്ടി ഭീഷ്മപർവ്വത്തിലൂടെ തൻ്റെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി.
CBl 5 പ്രതീക്ഷയ്ക്ക് ഉയർന്നിലെങ്കിലും സാമ്പത്തിക വിജയം സ്വന്തമാക്കി പ്രദർശനം തുടരുന്നു അതേ സമയം തന്നെ തൻ്റെ ആദ്യ 0TT റിലീസായ പുഴു വ്യത്യസ്ഥതക്കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
2022 ൻ്റെ തുടക്കവും മോഹൻലാലിനെ കടാക്ഷിച്ചില്ല പ്രതീക്ഷയോടെ വന്ന ആറാട്ട് പരാജയമായി OTT യിലൂടെ വന്ന ബ്രോഡാഡിയും അരാധകരെ തൃപ്തിപ്പെടുത്തിയില്ല .

 474 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »