മോഹന്‍ ലാലിന്റെ വിവാഹ വാര്‍ത്തയും പിന്നെ ലൈസന്‍സ്സും.! പെറ്റ തള്ള തിരിച്ചറിയൂല്ല.!

അദ്ദേഹത്തിന്‍റെ വിവാഹ വാര്‍ത്തയും പിന്നെ ലൈസന്‍സ്സും കാണാന്‍ ഒരു സുവര്‍ണ്ണ അവസരം.!

1071

Mohanlal Marriage Invitation and his old driving license

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ ലാല്‍..!!!

അദ്ദേഹത്തിന്‍റെ വിവാഹ വാര്‍ത്തയും പിന്നെ ലൈസന്‍സ്സും കാണാന്‍ ഒരു സുവര്‍ണ്ണ അവസരം.!

ഓര്‍മ്മകളെ സ്നേഹിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ഒരിക്കലും അദ്ദേഹം തന്റെ ഭൂത കാലം മറക്കാറില്ല. ആ ഓര്‍മ്മകള്‍ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിക്കുന്ന അദ്ദേഹം ഇതൊക്കെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്…

അടുത്തിടെ അങ്ങനെ മോഹന്‍ലാലിന്റെ ഒരു പഴയകാലവും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ലാലിന്റെ വിവാഹ വാര്‍ത്ത..!!!

കൃത്യമായി പറഞ്ഞാല്‍ 1988 ഏപ്രില്‍ 29.! ഒരു വെള്ളിയാഴ്ച്ച.! അന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ആദ്യ പേജിലാണ് മോഹന്‍ലാലിന്റെ വിവാഹ വാര്‍ത്ത വന്നത്.

‘ഇനി സുചിത്രയുടെ സൂപ്പര്‍സ്റ്റാര്‍’ എന്ന തലക്കെട്ടോട് കൂടി മനോരമ വാര്‍ത്ത‍യും പടവുമിട്ടു.

ലാലേട്ടന്റെ ചില മുന്‍കാല ഫോട്ടോകള്‍ കണ്ടാല്‍ പെറ്റതള്ള തിരിച്ചറിയൂല്ല.!
ലൈസന്‍സ്, തിരഞ്ഞെടപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഇപ്പോള്‍ ആധാര്‍കാര്‍ഡും, ഇതിലൊക്കെയുള്ള ഫോട്ടോ കണ്ടാല്‍, സുരാജ് വെഞ്ഞാറമൂടിന്റെ സ്‌റ്റൈലില്‍ പറഞ്ഞാല്‍ പെറ്റതള്ള തിരിച്ചറിയൂല്ല.

ഒന്ന് കണ്ടു നോക്കു…

23 mohanlal driving licence

23 mohanlal marriage