യുവ സംവിധായകരിൽ ശ്രദ്ധേയനായ ടിനു പാപ്പച്ചനും മോഹൻലാലും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ചിത്രത്തിൽ അർജുൻ അശോകനും ആന്റണി വർഗീസും അഭിനയിക്കുന്നു. ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിൽ ആന്റണി വർഗ്ഗീസ് നായകനായി വേഷമിട്ടിരുന്നു. അജഗജാന്തരത്തിൽ അർജുൻ അശോകനും പ്രമുഖമായൊരു വേഷത്തിൽ എത്തിയിരുന്നു.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ