സംഭവിക്കാം, സംഭവിക്കാതിരിക്കാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
281 VIEWS

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയി വർക്ക് ചെയ്തു ഒടുവിൽ സ്വതന്ത്ര സംവിധായകനായ ടിനു പാപ്പച്ചൻ അജഗജാന്തരത്തിന്റെ വിജയത്തിന് ശേഷം മോഹൻലാലിനെ നായക ചിത്രം ചെയ്യുന്നു . ടിനുവിന്റെ രണ്ടാമത് ചിത്രമാണ് അജഗജാന്തരം. മലയാള സിനിമയിൽ തികച്ചും ഒരു മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി . അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശിഷ്യനിലും ആ ഒരു ടച്ച് കാണാൻ സാധിക്കുന്നുണ്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകളിൽ അങ്കമാലി ഡയറീസ് ടീം ആണ് അഭിനയിച്ചതും. അജഗജാന്തരത്തിന്റെ വിജയത്തെക്കുറിച്ചും ഷൂട്ടിങ്ങിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ചും മോഹൻലാലിനൊപ്പം ചെയ്യാനിരിക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ടിനു പാപ്പച്ചൻ.

“ഏവരും ഫേസ്ബുക്കിലൂടെയും, ഇൻസ്റ്റാഗ്രാമിലും എപ്പോഴും മോഹൻലാൽ സാറുമായുള്ള ചിത്രത്തിന്‍റെ കാര്യങ്ങൾ ചോദിക്കുന്നുണ്ട്. എന്നാൽ അത് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. സംഭവിക്കാം, സംഭവിക്കാതിരിക്കാം . കോവിഡ് ആണ് എല്ലാം പ്രതിസന്ധിയിൽ ആക്കിയത്. ആദ്യ കോവിഡ് തരംഗത്തിന്റെ സമയത്താണ് ഒരു സുഹൃത്ത് വഴി ലാൽ സാറിനടുത്തേക്ക് സിനിമയുടെ ആലോചനയുമായി പോയത്. ലാൽ സാർ ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. ഇപ്പോൾ ആ പ്രോജക്റ്റ് പ്രതിസന്ധിയിലാണ്, ഒന്നും പറയാനാകാത്ത അവസ്ഥ. ചിത്രം സംഭവിച്ചാൽ ലാൽ സാറിനൊപ്പം ആന്റണി വർഗ്ഗീസ് അർജുൻ അശോകൻ ഒക്കെ ചിത്രത്തിൽ ഉണ്ടാകും… ” ടിനു പാപ്പച്ചൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ