ഒടിയൻ എന്ന ചിത്രം മോഹൻലാലിനും സംവിധായകൻ വി.എ. ശ്രീകുമാറിനും ഏറെ പഴികേൾപ്പിച്ചിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ വന്ന ചിത്രം ബോക്സ്ഓഫീസിൽ തകരുകയായിരുന്നു. അനവധി ട്രോളുകളും ചിത്രത്തെയും താരങ്ങളെയും സംവിധായകനെയും ലക്‌ഷ്യം വച്ചിറങ്ങി. എന്നാലിപ്പോൾ വീണ്ടും മോഹൻലാലുമായി വീണ്ടും ഒന്നിക്കാൻ ‌‌പോവുന്നതായി കഴിഞ്ഞ ദിവസം വി.എ. ശ്രീകുമാർ പ്രഖ്യാപിച്ചിരുന്നു. അതിനെയും പലരും പരിഹാസ രൂപേണയാണ് നോക്കികണ്ടത്. ഇപ്പോഴിതാ ആ കാര്യം സ്ഥിരീകരിക്കുന്ന വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍.

തോക്ക് ചൂണ്ടി നില്‍ക്കുന്നവരുടെ ഇടയിലേക്ക് നടന്നുവരുന്ന മോഹന്‍ലാലിന്‍റെ വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതൊരു പരസ്യചിത്രമായിരിക്കുമെന്നാണ് വിവരം. പരസ്യമായത് നന്നായി സിനിമയാരുന്നങ്കില്‍ കാണിച്ചു തരാമായിരുന്നു. ലാലേട്ടനെ ഇനി ഒടിയനാക്കല്ലെ തുടങ്ങി കമന്‍റ് പൂരമാണ് വിഡിയോയിക്ക് ലഭിക്കുന്നത് . ‌2018ലാണ് വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയന്‍ പുറത്തിറങ്ങിയത്.

You May Also Like

12000 രൂപയ്ക്ക് മാധുരി വരാമെന്നു പറഞ്ഞിട്ടും നായകനാകാനുള്ള ഭാഗ്യം നഷ്ടപ്പെട്ടതിനെ കുറിച്ച്‌ മുകേഷ്

ബോളിവുഡിന്റെ താരറാണിയായിരുന്നു ഒരുകാലത്തു മാധുരി ദീക്ഷിത്. തേസാബ് എന്ന ചിത്രത്തിലൂടെയാണ് മാധുരി താരപദവിയിലേക്കു ഉയർന്നത്. ഇപ്പോൾ…

എന്ത് ഭംഗി ആയിട്ടാണ് രഞ്ജിത് ഈ സീൻ എഴുതി വെച്ചിരിക്കുന്നത്, ഗംഭീരമായി തന്നെ ഷാജി കൈലാസ് അതെടുത്തിട്ടുമുണ്ട്

Gladwin Sharu രത്നം – “ഇത്രയും കാലം മാനം വിറ്റ് കിട്ടിയതാണ് ഇത് കൊണ്ട് ഒരു…

നടനും സംവിധായകനുമായി തീർന്ന ഒരു മകനെ പ്രസവിച്ചയുടനെ ആരാധകരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ സ്മിത പാട്ടീൽ

Muhammed Sageer Pandarathil സ്മിത പാട്ടില്‍ 1955 ഒക്ടോബര്‍ 17 ആം തിയതി മഹാരാഷ്ട്രയിലെ രാഷ്ട്രീയ…

ഷെയ്നെയും ഭാസിയെയും എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥത്തിൽ വൃത്തികെട്ടവൻ പെപ്പെ എന്ന ആന്റണി വർഗീസ് ആണെന്ന് ജൂഡ്

അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. നടൻ ആന്റണി വർഗീസിന്റെ…