മോഹൻലാലിൻറെ വർക്ക് ഔട്ട് വീഡിയോ വൈറലാകുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
170 VIEWS

മോഹൻലാലിൻറെ വർക്ക് ഔട്ട് വീഡിയോ വൈറലാകുന്നു. ശരീരസംരക്ഷണത്തിൽ വളരെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ എക്സർസൈസ് വിഡിയോകൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ഹിറ്റാണ്. മോഹൻലാലിൻറെ ഫിറ്റ്നസ് ട്രെയിനർ ആയ ഡോക്ടർ ജെയ്‌സൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ് ലാലേട്ടന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫിറ്റ്നസ് സെന്ററിൽ മോഹൻലാൽ റോപ് വർക്ഔട്ട് ചെയ്യുന്നതാണ് വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ