ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ‘കള്ളനും ഭഗവതിയും’ എന്ന സിനിമയിലൂടെ എത്തി വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇടം മനസ്സിൽ ഇടം നേടിയ താരമാണ് നടി മോക്ഷ. ബംഗാളി നടിയായ താരത്തിന് കേരളത്തിൽ ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. റിങ്കോ ബാനർജിയുടെ സംവിധാനത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ബംഗാളി സിനിമയിലൂടെയായിരുന്നു മോക്ഷ കർമ അഭിനയ ജീവിതത്തിലേക്ക് ചുവടു വെക്കുന്നത്.

  ഇതിനു ശേഷം മോക്ഷ തെന്നിന്ത്യൻ സിനിമ മേഖലയിലേക്ക് വരുകയും ചുരുങ്ങിയ സമയം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് എന്നി എന്നീ ഭാഷകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു . പ്രീത സെൻ ഗുപ്‌ത എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്. സിനിമയിൽ സജീവമായതിനു ശേഷമാണ് താരം മോക്ഷ കർമ എന്ന പേരിലേക്ക് മാറിയത്.

മോഡലും കൂടിയാണ് താരം , മോക്ഷയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായി താരം എത്തിയ പോസ്റ്റിനു ഇതിനോടകം ആയിരക്കണക്കിന് കണക്കിനു ലൈക്കുകളും കമന്റുകളാണ് ലഭിച്ചത്.

ലഭിക്കുന്ന വേഷങ്ങൾ വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിരവധി അവസരങ്ങൾ മോക്ഷയെ തേടിയെത്താറുണ്ട്. സംവിധായകൻ ഏൽപ്പിക്കുന്ന ഏതൊരു വേഷവും സന്തോഷത്തോടെ സ്വീകരിക്കുകയും നൂറ് ശതമാനം ഭംഗിയായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു അഭിനേത്രിയാണ് മോക്ഷ .

You May Also Like

”ഈ സിനിമയിൽ പലരും ചിന്തിക്കാത്ത ഒരു സാധ്യത ഒളിഞ്ഞു കിടപ്പുണ്ട്” – കുറിപ്പ്

കാതൽ എന്ന സിനിമയും അതിൽ അവശേഷിക്കുന്ന എന്റെ സംശയങ്ങളും ചില നിഗമനങ്ങളും … Lawrence Mathew…

ആളെ മുന്നിൽ നിർത്തി അപമാനിക്കും വിധം മലയാളികൾ ക്രൂരന്മാരായി എന്നതാണ് കഷ്ടം

Sreenath Sadanandan കൊച്ചിയിൽ ലെജന്റ് സിനിമയുടെ പ്രസ്സ് മീറ്റ് നടക്കുന്നു . ചോദ്യം : “ഇത്…

‘കൊത്ത് ‘ സെപ്റ്റംബർ 16ന് തീയറ്ററുകളിലേക്ക്

കൊത്ത് സെപ്റ്റംബർ 16ന് തീയറ്ററുകളിലേക്ക് ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ…

നിരഞ്ജന അനൂപ് അകെ തില്ലിലാണ്, കൂടെ നിൽക്കുന്ന ആൾ ചില്ലറക്കാരിയല്ല

നിരഞ്ജന അനൂപ് അകെ തില്ലിലാണ്. ബോളിവുഡിന്റെ പ്രിയനടി കാജലിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് നിരഞ്ജന. bsolutely…