അപരിചിതര്‍ നിങ്ങളുടെ പെണ്മക്കള്‍ക്ക് ഐസ് ക്രീം ഓഫര്‍ ചെയ്താല്‍; ഒരമ്മ കുഞ്ഞിനെ പഠിപ്പിക്കുന്ന വീഡിയോ ഹിറ്റായി

0
406

01

അപരിചിതര്‍ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ അടുത്ത് പോയി ഐസ് ക്രീം ഓഫര്‍ ചെയ്താല്‍ അവരെന്താണ് ചെയ്യേണ്ടത് ? അതല്ലെങ്കില്‍ മിട്ടായി ഓഫര്‍ ചെയ്താലോ ? അതെല്ലാം നിഷേധിക്കണം എന്ന കാര്യം നമ്മുടെ മക്കളെ എങ്ങിനെയാണ് പഠിപ്പിക്കേണ്ടത് ? ഇവിടെ കൊറിയന്‍ അമ്മ സ്വന്തം മകളെ ഇക്കാര്യം പഠിപ്പിക്കുന്നു. മക്കളുള്ള ഓരോ രക്ഷിതാവും കാണേണ്ട വീഡിയോ

Advertisements