Movie: Monella 1998
Gendre: Erotic comedy
language: italian
Tinto brass movie series

യുവത്വം മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നത് ഇതിന്റെ മായികവലയത്തിൽ പെട്ട് അതെന്താണെന്ന് അനുഭവിച്ചറിയാനുള്ള ആകാംഷ കൊണ്ടാണ്. ആകാംഷ അതൊരു പ്രശ്നമാണ് ചില കാര്യങ്ങളിൽ. ഇതൊക്കെ പറയുന്ന കേട്ട് ഈ പടം ലഹരിക്കെതിരായുള്ള ബോധവല്കരണ സന്ദേശം നല്കുന്നതാണെന്നൊന്നും തെറ്റിദ്ധരിക്കല്ലേ. ഇതും ഒരു ലഹരിയെ പറ്റിതന്നെയാണ് പറയുന്നത്. ഇത് ലോല യുടെ കഥയാണ്.1950-കളിൽ പോ വാലിയിലെ ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന വിധവയായ സൈറയുടെ (സെറീന ഗ്രാൻഡി) കൗമാരക്കാരിയായ മകളാണ് ലോല (അന്ന അമ്മിരാതി).

അവൾക്ക് 17 വയസ്സ് മാത്രമാണ് പ്രായം. വടക്കേ ഇറ്റലിയിൽ ബേക്കറി നടത്തി ജീവിക്കുന്ന അവളുടെ കുടുംബം, വിവാഹത്തിന് മുമ്പ് പെൺകുട്ടികളുടെ കന്യകാത്വത്തിൽ ഉറച്ചു വിശ്വസിക്കുന്ന ചെറുപ്പക്കാരനായ മാസെറ്റോയുമായി (മരിയോ പരോഡി എന്നറിയപ്പെടുന്ന മാക്സ് പരോഡി) അവളുടെ വിവാഹനിശ്ചയം നടത്തി.. വിവാഹത്തിന് മുന്നേ ലൈംഗികത എന്താണെന്നും അത് അനുഭവിച്ചു അറിയാനുള്ള അവളുടെ ശരീരത്തിന്റെ അതിയായ ആഗ്രഹവും അതിനുള്ള വഴികൾ തേടാൻ അവളെ പ്രേരിപ്പിക്കുന്നു.

അതെല്ലാം അവളെ കൊണ്ടെത്തിക്കുന്നത് അവളുടെ രണ്ടാനച്ഛനിലേക്കാണ്.അവളുടെ രണ്ടാനച്ഛൻ ആന്ദ്രേയുടെ (പാട്രിക് മോവർ) ഇതിൽ പ്രകോപിതയായി, എന്നാൽ വിവാഹത്തിനു മുമ്പുള്ള ലൈംഗികതയ്ക്കായി ലോല മാസെറ്റോയെ സമീപിക്കുന്നത് അവനുമായുള്ള അവളുടെ ബന്ധത്തെ അപകടത്തിലാക്കുന്നു.

(കടപ്പാട് Praveen Kurupp)

You May Also Like

‘പൊന്നിയിൻ സെൽവൻ -2 റിലീസ് തിയതി അറിയിച്ചുകൊണ്ടുള്ള ലുക്ക് ഔട്ട് പുറത്തുവിട്ടു

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ…

ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന് ട്രോളർമാർ !

ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന് ട്രോളർമാർ !…

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ മാർച്ച്…

തെന്നിന്ത്യൻ സിനിമയിൽ സൂര്യശോഭയോടെ നിറഞ്ഞുനിന്ന നായിക

Roy VT 80 – കളുടെ രണ്ടാം പകുതിയിലും 90 – കളുടെ തുടക്കത്തിലും തെന്നിന്ത്യൻ…