അനവധി മോഡലുകൾ ആണ് അവരുടെതായ സ്റ്റൈലിൽ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തുന്നത് . ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. തികച്ചും ബോൾഡ് ആയാണ് മോണിക്ക ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും ഫോട്ടോഷോട്ട് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.
ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആയിരക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് മോണിക്ക. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിയിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പതിവുപോലെ തികച്ചും ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. വെള്ള ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അഭിഷേക് എന്ന ഫോട്ടോഗ്രാഫർ ആണ് സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്.
**