നിരന്തരമായി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആയിരക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് മോണിക്ക. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിയിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ തികച്ചും ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. വെള്ള ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അഭിഷേക് എന്ന ഫോട്ടോഗ്രാഫർ ആണ് സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്.

You May Also Like

സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന ‘ഗരുഡൻ’ ട്രെയ്‌ലർ

സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന കോർട്ട് ഡ്രാമയെന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിൻ്റെ…

കാളയുടെ മുന്നിൽ ഡാൻസ് ചെയ്ത പെൺകുട്ടിക്ക് സംഭവിച്ചതാണ് ഇപ്പോൾ വൈറലാകുന്നത്

കാളയുടെ മുന്നിൽ ഡാൻസ് ചെയ്ത പെൺകുട്ടിക്ക് സംഭവിച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. ഇപ്പോൾ പൊതുവെ റീൽസുകൾ ആണല്ലോ…

സാനിയ ഇയ്യപ്പനെ റോൾ മോഡലാക്കരുതെന്ന് ഗ്രേസ് ആന്റണിക്ക് ‘ആങ്ങള’മാരുടെ ഉപദേശം

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ്…

നെറ്റ്ഫ്ലിക്സ് മർലിൻ മൺറോ ബയോപിക് ചിത്രം ‘Blonde’ ഒഫീഷ്യൽ ട്രെയിലർ

നെറ്റ്ഫ്ലിക്സ് മർലിൻ മൺറോ ബയോപിക് ചിത്രം ‘Blonde’ ഒഫീഷ്യൽ ട്രെയിലർ. സപ്തംബർ 28 റിലീസ് .ആൻഡ്രൂ…