വൈകിയാണ് അറിഞ്ഞത് പുള്ളികാരിയെ വലുതായി കഴിഞ്ഞും സ്‌ക്രീനിൽ കണ്ടിട്ടുണ്ട് എന്ന്

257

Monu V Sudarsan

പവിത്രത്തിലെ ഒറ്റ പാട്ടിൽ മാത്രമേ വരുന്നുള്ളു എങ്കിലും ക്യൂട്ട് ആയ എക്സ്പ്രഷൻ കൊണ്ടും അത്രയും ഭംഗിയുള്ള പാട്ട് ആയതുകൊണ്ടും വിന്ദുജയുടെ ചെറുപ്പം അവതരിപ്പിച്ച കുട്ടിയെ അന്നേ ഇഷ്ടമായിരുന്നു.. പാട്ട് കാണുമ്പോഴൊക്കെയും പ്രേത്യേകം നോട്ട് ചെയ്യാറുണ്ട് ആ ഭാഗങ്ങൾ.. ആ തുലഭാരം തൂക്കുമ്പോൾ ഉള്ള ഇന്നസന്റ് ലാലേട്ടൻ എക്സ്പ്രഷൻ ഒക്കെ.Fazil is back with Moz & Catവൈകിയാണ് അറിഞ്ഞത് പുള്ളികാരിയെ വലുതായി കഴിഞ്ഞും സ്‌ക്രീനിൽ കണ്ടിട്ടുണ്ട് എന്ന്.. മോസ് ആൻഡ് ക്യാറ്റിലെ നായിക അശ്വതി അശോക് ആയിരുന്നു പവിത്രത്തിലെ കുഞ്ഞു മീനാക്ഷി.. നായിക ആയി അധികം ശോഭിച്ചില്ല എങ്കിലും മലയാളി ഉള്ളിടത്തോളം കാലം ആ പാട്ട് റിപ്പീറ്റ് മോഡിൽ ആയിരിക്കും.. അശ്വതിയുടെ കുഞ്ഞു മുഖവും..പുള്ളിക്കാരി വിവാഹം കഴിച്ചത് ‘വെറുതെ ഒരു ഭാര്യ’യിലെ നിവേദയുടെ ജോഡിയെ ആണ്..